Category Archives: 019 – Surah Mariyam

Surah Mariyam – Ayah 60 to 63

  1. പശ്ചാതാപത്തിന്റെ കവാടം ഇപ്പോഴും തുറന്നിരിക്കുന്നു.
  2. പശ്ചാതപിക്കുന്നവർക്ക് തീർച്ചയായും സ്വർഗ്ഗം ലഭിക്കുന്നതാണ്.
  3. സ്വർഗ്ഗം അതിമനോഹരമാണ്.
  4. ഭയഭക്തർക്ക് സ്വർഗ്ഗം ലഭിക്കുന്നതാണ്.

Surah Mariyam – Ayah 64 to 67

  1. എല്ലാ കാര്യങ്ങളും പടച്ചവന്റെ തീരുമാനപ്രകാരം മാത്രമാണ്.
  2. പടച്ചവനെ പോലെ ആരും ഇല്ല.
  3. നിഷേധി മരണാനത്തര ജീവിതത്തെ പരിഹസിക്കുന്നു.
  4. മനുഷ്യൻ സ്വന്തം ജനനത്തിൽ ചിന്തിച്ച് കൊള്ളട്ടെ.

Surah Mariyam – Ayah 68 to 72

  1. എല്ലാവരും പടച്ചന് മുന്നിൽ ഹാജരാക്കപ്പെടുന്നതാണ്.
  2. അക്രമികളായ നേതാക്കളെ ആദ്യമായി നരകത്തിലേക്ക് എറിയപ്പെടുന്നതാണ്.
  3. അത്‌കൊണ്ട് അവർ നരകത്തിന് തീർത്തും അർഹരാണ്.
  4. നരകത്തിന് മുകളിലൂടെ എല്ലാവരും കടന്ന് പോകേണ്ടിവരും.
  5. തദവസരം സത്യവിശ്വാസികൾ സുരക്ഷിതരായിരിക്കും.

Surah Mariyam – Ayah 73 to75

  1. ഇഹലോക സുഖം കാരണം പരലോകത്തും സുഖിക്കാമെന്ന് കരുതരുത്.
  2. ഗതകാല സമുദായങ്ങളിൽ നിന്നും ഗുണപാഠം പഠിക്കുക.
  3. പടച്ചവൻ ഇവിടെ മനുഷ്യന് കുറച്ച് സ്വതന്ത്ര്യം നൽകിയിരിക്കുന്നു.