- ഖുര്‍ആന്‍ ഉപദേശങ്ങള്‍ നിറഞ്ഞ ഗ്രന്ഥം.
- നിഷേധത്തിന് കാരണം അഹങ്കാരം.
- ചരിത്രത്തിന്റെ സാക്ഷ്യം ശ്രദ്ധിക്കുക.
- നിഷേധികള്‍ ആരോപണം ഉന്നയിക്കുന്നു.
- പല ദൈവങ്ങള്‍ക്ക് പകരം ഒന്ന് എങ്ങനെയെന്ന് ചോദിക്കുന്നു.
- ഏക രക്ഷിതാവിലേക്കുള്ള ക്ഷണം വിപ്ലവകരമായ സന്ദേശമാണ്.
- നിഷേധികള്‍ ഇതിനെ പുതിയ കാര്യമായി തെറ്റിദ്ധരിക്കുന്നു.
- പ്രവാചകന്റെ മേലുള്ള ആരോപണം പടച്ചവന്റെ മേലുള്ള ആരോപണമാണ്.
Category Archives: 038 – Surah Saad
Surah Saad – Ayah 4 to 8
- നിഷേധികള്‍ ആരോപണം ഉന്നയിക്കുന്നു.
- പല ദൈവങ്ങള്‍ക്ക് പകരം ഒന്ന് എങ്ങനെയെന്ന് ചോദിക്കുന്നു.
- ഏക രക്ഷിതാവിലേക്കുള്ള ക്ഷണം വിപ്ലവകരമായ സന്ദേശമാണ്.
- നിഷേധികള്‍ ഇതിനെ പുതിയ കാര്യമായി തെറ്റിദ്ധരിക്കുന്നു.
- പ്രവാചകന്റെ മേലുള്ള ആരോപണം പടച്ചവന്റെ മേലുള്ള ആരോപണമാണ്.
Surah Saad – Ayah 9 to 14
- കാരുണ്യത്തിന്റെ ഖജനാവ് പടച്ചവന്റെ നിയന്ത്രണത്തിലാണ്.
- ആകാശ-ഭൂമികളുടെ അധികാരം പടച്ചവന്റെ പക്കലാണ്.
- നിഷേധികളുടെ കൂട്ടങ്ങള്‍ പരാജയപ്പെടും.
- വലിയ സംഘങ്ങള്‍ പലതും സത്യത്തെ എതിര്‍ത്തു.
- ധാരാളം സംഘങ്ങള്‍ പ്രവാചകന്മാരെ കളവാക്കി.
- അവസാനം എല്ലാവരും തകര്‍ന്നു.
Surah Saad – Ayah 15 to 19
- നിഷേധികളെ തകര്‍ക്കാന്‍ ചെറിയ ഒരു ശിക്ഷ മതി.
- വിഡ്ഢികള്‍ പടച്ചവന്റെ ശിക്ഷയ്ക്ക് തിരക്ക് കൂട്ടുന്നു.
- സഹനത മുറുകെ പിടിയ്ക്കുക, ദാവൂദ് നബി (അ) യെ അനുകരിക്കുക.
- അദ്ദേഹത്തോടൊപ്പം പര്‍വ്വതങ്ങള്‍ തസ്ബീഹ് ചെയ്തിരുന്നു.
- പറവകള്‍ അടുത്ത് കൂടിയിരുന്നു.
Surah Saad – Ayah 20 to 22
- അല്ലാഹു തത്വജ്ഞാനവും തീരുമാനധികാരവും നല്‍കി.
- ദാവൂദ് (അ) ന്റെ അരികില്‍ രാത്രിയില്‍ ചിലര്‍ വന്നു.
- അവരെക്കണ്ടപ്പോള്‍ പരിഭ്രമിച്ചു.