- ഇത് മുഖത്തഅത്തിന്റെ അക്ഷരങ്ങളാണ്.
- ഖുര്‍ആന്‍ തത്വജ്ഞാന സമ്പൂര്‍ണ്ണം.
- നന്മ നിറഞ്ഞവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശ്ശനം.
- നന്മ നിറഞ്ഞവര്‍ നമസ്‌കാരത്തിലും സക്കാത്തിലും ശ്രദ്ധിക്കുന്നു.
- ഇവര്‍ ഇരുലോകത്തും വിജയിക്കുന്നതാണ്.
Category Archives: 031 – Surah Luqman
Surah Luqman – Ayah 6 to 7
- നിഷേധി കളിതമാഷകളില് മുഴുകുന്നു.
- അഹങ്കാരം കാരണം സത്യം കേള്‍ക്കുന്നില്ല.
Surah Luqman – Ayah 8 to 11
- സത്യവിശ്വാസികളെ അല്ലാഹു അനുഗ്രഹിക്കും.
- ഇത് അല്ലാഹുവിന്റെ ഉറച്ച വാഗ്ദാനമാണ്.
- അല്ലാഹുവിന്റെ സൃഷ്ടിപ്പ് കഴിവും അറിവും വിളിച്ചറിയിക്കുന്നു.
- വ്യജ ദൈവങ്ങള്‍ ഒന്നും പടച്ചിട്ടില്ല.
Surah Luqman – Ayah 12 to 13
- നന്ദിയുള്ള ദാസനാകുക.
- പടച്ചവനോട് പങ്ക് ചേര്‍ക്കരുത്. പടച്ചവനോട് പങ്ക് ചേര്‍ക്കുന്നത് ഏറ്റവും വലിയ അക്രമമാണ്.
Surah Luqman – Ayah 14 to 15
- മാതാ പിതാക്കള്‍ക്ക് ഗുണം ചെയ്യുക.
- എന്നാല്‍ അവര്‍ തിന്മകളിലേക്ക് പ്രേരിപ്പിച്ചാല്‍ അവരെ അനുസരിക്കരുത്.