Category Archives: 041 – Surah Fussilath / Surah Hameem Sajda

Surah Fussilath – Ayah 1 to 4

  1. ഹാമീം.
  2. പരിശുദ്ധ ഖുര്‍ആന്‍ പരമകാരുണ്യകനില്‍ നിന്നുള്ളതാണ്.
  3. ഈ ഗ്രന്ഥത്തില്‍ അറബി ഭാഷയില്‍ കാര്യങ്ങള്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.
  4. പരിശുദ്ധ ഖുര്‍ആന്‍ ഒരു വൈജ്ഞാനിക ഗ്രന്ഥമാണ്.

Surah Fussilath – Ayah 7 to 8

  1. നിഷേധികള്‍ പരിശുദ്ധ മനസ്സില്‍ നിന്നും അകലുകയും സാധുക്കളുടെ അവകാശം അപഹരിക്കുകയും ചെയ്യുന്നു.
  2. സത്യവിശ്വാസികള്‍ക്ക് ഉന്നത പ്രതിഫലം ലഭിക്കുന്നതാണ്.

Surah Fussilath – Ayah 9 to 12

  1. സര്‍വ്വലോക പരിപാലകന് തുല്യനായി ആരും തന്നയില്ല.
  2. അല്ലാഹു ഉണ്ടാക്കിയ ഭൂമിയിലെ ഐശ്വര്യങ്ങള്‍ ശ്രദ്ധിക്കുക.
  3. പടച്ചവന്‍ ആകാശ ഭൂമികളെ സൃഷ്ടിച്ചു.
  4. ആകാശ ലോകത്തെ സജ്ജീകരിച്ചു.