057 - Surah Hadeed Surah Hadeed – Ayah 12 to 13 Audio August 20, 2022 Ahmad Hasan സൽക്കർമ്മങ്ങൾ നാളത്തെ പ്രകാശ ഐശ്വര്യങ്ങളാണ്.നന്മകൾ ഇല്ലാത്തവർ ഇരുളുകളിൽ കറങ്ങുന്നവർ.
057 - Surah Hadeed Surah Hadeed – Ayah 9 to 11 Audio August 19, 2022 Ahmad Hasan ഖുർആൻ വെളിച്ചത്തിലേക്ക് നയിക്കുന്നു.പ്രതികൂല സാഹചര്യത്തിൽ ദാനധർമ്മം ചെയ്യുന്നത് കൂടുതൽ പ്രതിഫലം.ദാനധർമ്മങ്ങളെ അല്ലാഹു കടമെന്ന് വിശേഷിപ്പിക്കുന്നു.
057 - Surah Hadeed Surah Hadeed – Ayah 5 to 8 Audio August 18, 2022 Ahmad Hasan അന്തിമ തീരുമാനം അല്ലാഹുവിന്റേത്.അല്ലാഹു സർവ്വ ശക്തൻ.ദാനധർമ്മം സത്യവിശ്വാസത്തിന്റെ പ്രേരണ.നിഷേധത്തിനും അനുസരണക്കേടിനും ന്യായമായ ഒരു കാരണവുമില്ല.
057 - Surah Hadeed Surah Hadeed – Ayah 1 to 8 Audio August 17, 2022 Ahmad Hasan സർവ്വ വസ്തുക്കളും അല്ലാഹുവിന്റെ പരിശുദ്ധി പ്രകീർത്തിക്കുന്നു.സകല സൃഷ്ടികളുടെയും ഉടമസ്ഥൻ അല്ലാഹുവാണ്.അല്ലാഹു സർവ്വജ്ഞൻ.അല്ലാഹു സർവ്വ ലോക സ്രഷ്ടാവ്.അന്തിമ തീരുമാനം അല്ലാഹുവിന്റേത്.അല്ലാഹു സർവ്വ ശക്തൻ.ദാനധർമ്മം സത്യവിശ്വാസത്തിന്റെ പ്രേരണ.നിഷേധത്തിനും അനുസരണക്കേടിനും ന്യായമായ ഒരു കാരണവുമില്ല.
047 - Surah Muhammad Surah Muhammad – Ayah 13 to 15 Audio April 24, 2022 Ahmad Hasan മക്കാ നിഷേധികളേക്കാളും ശക്തരായ ധാരാളം നാട്ടുകാർ കഴിഞ്ഞുപോയിട്ടുണ്ട്.സന്മാർഗ്ഗിയും ദുർമാർഗ്ഗിയും സമമാകുന്നതല്ല.സ്വർഗ്ഗത്തിൽ ഉന്നത ആഹാര-പാനിയങ്ങളും പടച്ചവന്റെ പൊരുത്തവുമുണ്ട്.