- ഇത് മുഖത്വആത്തിന്റെ അക്ഷരങ്ങളാണ്.
- അല്ലാഹുവാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്.
- ആകാശ-ഭൂമികളില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
- മനുഷ്യരിലും ജന്തുക്കളിലും ദൃഷ്ടാന്തങ്ങളുണ്ട്.
- ഇഹലോകത്തെ അവസ്ഥകളും വലിയ ദൃഷ്ടാന്തങ്ങളാണ്.
- അവര്‍ വിശ്വസിക്കാന്‍ ഇതല്ലാത്ത വേറെ എന്ത് ദൃഷ്ടാന്തങ്ങളാണ് വേണ്ടത്?
Category Archives: 045 – Surah Jasiya
Surah Jasiya – Ayah 7 to 10
- പെരുങ്കള്ളന് മഹാനാശം.
- അവന്‍ മനസ്സിനെ സത്യത്തില്‍ നിന്നും അടച്ചു.
- പടച്ചവന്റെ വചനങ്ങളെ പരിഹസിച്ചു.
- നാളെ അവന് ഒന്നും പ്രയോജനപ്പെടുന്നതല്ല.
Surah Jasiya – Ayah 11 to 13
- ഖുര്‍ആന്‍ ആദ്യന്തം സന്മാര്‍ഗ്ഗമാണ്.
- സമുദ്രം പടച്ചവന്റെ ദൃഷ്ടാന്തമാണ്.
- പ്രപഞ്ചം മുഴുവന്‍ നിങ്ങള്‍ക്ക് കീഴ്‌പ്പെടുത്തിത്തന്നു.
Surah Jasiya – Ayah 14 to 15
- സത്യവിശ്വാസികള്‍ സഹനതയും മാപ്പും കൈക്കൊള്ളുക.
- ഓരോരുത്തര്‍ക്കും അവനവന് ചെയ്തത് ലഭിക്കും.
Surah Jasiya – Ayah 16 to 18
- ബനൂഇസ്‌റാഈലിനെ അല്ലാഹു അനുഗ്രഹിച്ചു.
- അവരുടെ ഭിന്നത അറിവില്ലായ്മയുടെ പേരില്‍ അല്ലായിരുന്നു.
- ഇസ്‌ലാം സുവ്യക്തമായ രാജപാതയാണ്.