Category Archives: 025 – Surah Furqan

Surah Furqan

സൂറത്ത് ഫുർഖാൻ നാളെ മുതൽ ആരംഭിക്കുന്നതാണ്

ഇന്ന് ഖുർആൻ പാരായണ പഠനവുമായി ബന്ധപ്പെട്ട ഒരു നസീഹത്ത് ശ്രദ്ധിക്കുക.

Surah Furqan – Ayah 1 to 3

  1. പരിശുദ്ധ ഖുർആൻ സത്യാസത്യ വിവേചകമാണ്.
  2. അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ സന്തുലിതത്വം നിലനിൽക്കുന്നു.
  3. പടച്ചവനല്ലാത്തവരെ ആരാധിക്കുന്നത് പ്രകൃതിയ്ക്ക് വിരുദ്ധമാണ്.

Surah Furqan – Ayah 5 to 10

  1. ഖുർആനിലെ സംഭവങ്ങൾ പഴങ്കഥകളാണെന്ന് വാദിക്കുന്നു.
  2. ഖുർആനിന്റെ തെളിവ് ഖുർആൻ തന്നെയാണ്.
  3. പ്രവാചകൻ ഒരു പൊതുമനുഷ്യനാണെന്ന് അവർ വാദിക്കുന്നു.
  4. അവരുടെ ലളിത ജീവിതത്തെ പരിഹസിക്കുന്നു.
  5. സത്യം ഉപേക്ഷിച്ച് അസത്യ ആരോപണങ്ങൾ നടത്തുന്നു.
  6. അല്ലാഹുവിന് എല്ലാത്തിനും കഴിവുണ്ട്.