- അലിഫ് ലാം മീം.
- ഇത് അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥമാണ്.
- ഖുര്‍ആന്‍ നിസംശയം അല്ലാഹുവിന്റെ ബോധനമാണ്.
Category Archives: 032 – Surah Sajda
Surah Sajda – Ayah 4 to 5
- അല്ലാഹു സര്‍വ്വലോക സ്രഷ്ടാവാണ്.
- സര്‍വ്വ കാര്യങ്ങളും അല്ലാഹു നിയന്ത്രിക്കുന്നു.
Surah Sajda – Ayah 6 to 9
- അല്ലാഹു സമുന്നതനാണ്.
- അല്ലാഹു മണ്ണില്‍ നിന്നും മനുഷ്യന് തുടക്കം കുറിച്ചു.
- തുടര്‍ന്ന് ഇന്ദ്രയത്തില്‍ നിന്നും എല്ലാവരെയും പടച്ചു.
- ശേഷികളെല്ലാം നല്‍കിയത് അല്ലാഹുവാണ്.
Surah Sajda – Ayah 10 to 11
- നിഷേധികള്‍ മരണാനന്തര ജീവതത്തെ നിഷേധിക്കുന്നു.
- മലക്കുകള്‍ യഥാ സമയം എല്ലാവരുടെയും ആത്മാവ് പിടിയ്ക്കുന്നതാണ്.
Surah Sajda – Ayah 12 to 14
- മഹ്ഷറില്‍ പാപികള്‍ നിന്ദ്യരാകുന്നതും ഇഹലോകത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതുമാണ്.
- ഇഹലോകം ഒരു പരീക്ഷിണ സ്ഥലമായിരുന്നു എന്ന് മറുപടി നല്‍കപ്പെടുന്നതാണ്.
- പ്രതിഫല ദിവസത്തെ മറന്നവരെ പടച്ചവനും മറക്കുന്നതാണ്.