- സമുന്നതനും തന്ത്രജ്ഞനുമായ അല്ലാഹു അവതരിപ്പിച്ച അന്തിമ ഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍.
- പരിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ ഗ്രന്ഥം.
- അല്ലാഹുവിനെ നിഷ്‌കളങ്കമായി ആരാധിക്കുകയും അനുസരിക്കുകയും ചെയ്യും.
Category Archives: 039 – Surah Zumar
Surah Zumar – Ayah 4 to 5
- അല്ലാഹുവിന് സന്താനങ്ങളില്ല. അല്ലാഹു പരിശുദ്ധനും ഏകനും എല്ലാം അടക്കി വാഴുന്നവനുമാണ്.
- ആകാശം-ഭൂമി, സൂര്യ-ചന്ദ്ര, നക്ഷത്രാദികള്‍ എല്ലാം പടച്ചതും പരിപാലിക്കുന്നതും അല്ലാഹു.
Surah Zumar – Ayah 6
- മനുഷ്യനെ അത്ഭുതകരമായി പടച്ചതും മനുഷ്യന് വേണ്ടി നാല്‍ക്കാലികളെ പടച്ചതും അല്ലാഹു.
Surah Zumar – Ayah 7 to 8
- അല്ലാഹുവിന് നന്ദി ഇഷ്ടമാണ്. നന്ദികേട് വെറുപ്പാണ്. എന്നാല്‍ അല്ലാഹുവിന് ഒരാളുടെയും നന്ദി ആവശ്യമില്ല.
- തൗഹീദ് പ്രകൃതിപരമാണ്. അത് കൊണ്ടാണ് പ്രയാസ-പ്രശ്‌നങ്ങളില്‍ പടച്ചവനെ മാത്രം ഓര്‍മ്മ വരുന്നത്.
Surah Zumar – Ayah 9 to 10
- രാവും പകലും നന്മ പ്രവര്‍ത്തിക്കുന്നവനും തിന്മ ചെയ്യുന്നവനും ജ്ഞാനിയും വിവരമില്ലാത്തവനും ഒരു പോലെയല്ല.
- നന്മയ്ക്ക് നന്മയാണ് ഫലം. തിന്മയെയും തിന്മയുടെ സ്ഥലങ്ങളെയും വെടിയുക.