- ഇത് സുവ്യക്ത ഗ്രന്ഥത്തിന്റെ വചനങ്ങളാകുന്നു.
- സത്യവിശ്വാസികൾക്ക് സന്മാർഗ്ഗവും സന്തോഷ വാർത്തയും നൽകുന്നു.
- കർമ്മങ്ങൾ നന്നാക്കുക.
Category Archives: 027 – Surah Naml
Surah Naml – Ayah 4 to 6
- പരലോക നിഷേധികൾക്ക് പാപങ്ങൾ അലങ്കരിക്കപ്പെടുന്നു.
- അവർക്ക് ഇരുലോക നാശമുണ്ട്.
- ഖുർആൻ സർവ്വജ്ഞനും തന്ത്രജ്ഞനുമായ അല്ലാഹുവിന്റെ ഭാഗത്ത് നിന്നുമാകുന്നു.
Surah Naml – Ayah 7 to 11
- മൂസാ നബി (അ) തൂരിസീനയിൽ എത്തുന്നു.
- അല്ലാഹുവിന്റെ പ്രകാശത്തിന്റെ പ്രതിഫലനം കാണുന്നു.
- ആരാധനയ്ക്കർഹൻ അല്ലാഹു മാത്രം.
- അല്ലാഹു സർവ്വതിനും കഴിവുള്ളവൻ.
- അക്രമികൾ ഭയക്കുക, പശ്ചാത്തപിച്ചവർ ഭയക്കുന്നതല്ല.
Surah Naml – Ayah 9 to 11
- ആരാധനയ്ക്കർഹൻ അല്ലാഹു മാത്രം.
- അല്ലാഹു സർവ്വതിനും കഴിവുള്ളവൻ.
- അക്രമികൾ ഭയക്കുക, പശ്ചാത്തപിച്ചവർ ഭയക്കുന്നതല്ല.
Surah Naml – Ayah 12 to 14
- നബിമാരുടെ സന്ദേശങ്ങൾ അതിമഹത്തരം.
- ദുർവാശി സത്യം സ്വീകരിക്കാൻ തടസ്സം.
- അഹങ്കാരികളുടെ അന്ത്യം മഹാനാശം.