Category Archives: 029 – Surah Ankabut

Surah Ankabut – Ayah 1 to 5

  1. അലിഫ്, ലാം, മീം എന്നിവ യഥാക്രമം ഈ സൂറത്തിലെ വിഷയങ്ങളായ ഈമാൻ, ലിഖാഅ് (ഇലാഹീ ദർശനം), മുനാഫിഖ് എന്നിവയിലേക്ക് സൂചനയാണെന്ന് പറയപ്പെടുന്നു.
  2. സത്യവിശ്വാസി പരീക്ഷിക്കപ്പെടും.
  3. സത്യവാനും വ്യാജനും വേർതിരിയും.
  4. ധിക്കാരി രക്ഷപ്പെടുന്നതല്ല.
  5. പരലോകം അടുത്ത് തന്നെ.

Surah Ankabut – Ayah 6 to 9

  1. ത്യാഗത്തിന്റെ ഗുണം ത്യാഗിയ്ക്ക് തന്നെയാണ്.
  2. സത്യവിശ്വാസവും സൽക്കർമ്മവും ഐശ്വര്യമുണ്ടാക്കും.
  3. പടച്ചവന് പൊരുത്തമായ നിലയിൽ മുതിർന്നവരെ അനുസരിക്കുക.
  4. സുകൃതവാന്മാർ പരലോകത്തിൽ വിജയിക്കുന്നതാണ്.

Surah Ankabut – Ayah 10 to 13

  1. ബലഹീനരായ വിശ്വാസികൾ ആടിക്കളിക്കും.
  2. സത്യവിശ്വാസിയും കപടനും വേർതിരിയുന്നതാണ്.
  3. നിഷേധി തിന്മ വഹിക്കാമെന്ന് വാദിക്കുന്നു.
  4. അവൻ തയ്യാറാകില്ലെങ്കിലും വഹിക്കേണ്ടി വരുന്നതാണ്.

Surah Ankabut – Ayah 26 to 29

  1. ഇബ്‌റാഹീം നബി (അ) പലായനം ചെയ്തു.
  2. ഇരുലോകത്തും അനുഗ്രീതനായി.
  3. ലൂത്ത് നബി (അ) സമുദായത്തെ സ്‌നേഹിച്ചു.
  4. പരസ്യമായ മ്ലേച്ഛതയും കൊള്ളയും വലിയ പാപങ്ങളാണ്.

Surah Ankabut – Ayah 30 to 33

  1. ലൂത്ത് നബി (അ) അല്ലാഹുവിനോട് സഹായം ചോദിച്ചു.
  2. അല്ലാഹു ശിക്ഷയിറക്കാൻ തീരുമാനിച്ചു.
  3. ഇതറിഞ്ഞ ഇബ്‌റാഹീം നബി (അ) ചിന്താകുലനായി.
  4. മലക്കുകൾ ലൂത്ത് നബി (അ) യുടെ അരികിലെത്തി.