- ഇത് റസൂലുല്ലാഹി ﷺയുടെ തിരുനാമമാണെന്ന് പറയപ്പെടുന്നു.
- പരിശുദ്ധ ഖുര്‍ആന്‍ തത്വജ്ഞാനം നിറഞ്ഞത്.
- റസൂലുല്ലാഹി ﷺ തീര്‍ച്ചയായും സത്യദൂതനാണ്.
- പ്രവാചകനെ പിന്‍പറ്റുന്നവന്‍ വഴിപിഴയ്ക്കുന്നതല്ല.
- പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചവന്‍ കരുണയും നീതിയുമുള്ളവനാണ്.
- അശ്രദ്ധയില്‍ കഴിയുന്നവരെ ഉണര്‍ത്തലാണ് പ്രവാചക ദൗത്യം.
Category Archives: 036 – Surah Yaseen
Surah Yaseen – Ayah 7 to 9
- ദുര്‍വാശിയുള്ളവര്‍ സത്യം സ്വീകരിക്കുന്നതല്ല.
- ദുര്‍വാശി അവരുടെ കഴുത്തിലെ വളയമായിരിക്കുന്നു.
- അവര്‍ക്ക് കഴിഞ്ഞ കാലത്തെക്കുറിച്ച് അറിവോ ഭാവിയെക്കുറിച്ച് ചിന്തയോ ഇല്ല.
Surah Yaseen – Ayah 10 to 12
- പ്രബോധനം നിഷേധികള്‍ക്ക് ഗുണം ചെയ്യുന്നതല്ല. പക്ഷേ, താങ്കള്‍ ദൗത്യം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുക.
- ഭയഭക്തിയുള്ളവര്‍ സന്മാര്‍ഗ്ഗം പ്രാപിക്കുന്നതാണ്.
- മരണാനന്തരം സര്‍വ്വ കര്‍മ്മങ്ങളും കാണിക്കപ്പെടുന്നതാണ്.
Surah Yaseen – Ayah 12 to 14
- മരണാനന്തരം സര്‍വ്വ കര്‍മ്മങ്ങളും കാണിക്കപ്പെടുന്നതാണ്.
- ഒരു നാടിന്റെ സംഭവം.
- അവിടേക്ക് ദൂതന്മാര്‍ അയക്കപ്പെട്ടു.
Surah Yaseen – Ayah 13 to 17
- ഒരു നാടിന്റെ സംഭവം.
- അവിടേക്ക് ദൂതന്മാര്‍ അയക്കപ്പെട്ടു.
- പ്രവാചകന്മാര്‍ മാനവികതയുടെ ഉത്തമ ഉദാഹരണം.
- പ്രവാചകന്മാര്‍ സത്യസന്ധതയും സത്യസന്ദേശവും പ്രകടിപ്പിച്ചു.
- ഞങ്ങള്‍ ഞങ്ങളുടെ ജോലി പ്രബോധനം മാത്രമാണെന്ന് അറിയിച്ചു.