- ഈ അക്ഷരങ്ങള്‍ വേറെ വേറെയായി പാരായണം ചെയ്യുക.
- ഖുര്‍ആന്‍ നമ്മുടെ ദൃഷ്ടാന്തമാണ്.
- ഇതിനെ അനുഗ്രഹീത രാവില്‍ അവതരിപ്പിച്ചു.
- അത് തീരുമാനങ്ങളുടെ രാവാണ്.
- പ്രവാചക നിയോഗം പ്രധാനപ്പെട്ട ഒരു തീരുമാനമാണ്.
- ഇത് നമ്മുടെ കാരുണ്യത്തിന്റെ പ്രേരണയാണ്.
Category Archives: 044 – Surah Dukhan
Surah Dukhan – Ayah 6 to 9
- ഇത് നമ്മുടെ കാരുണ്യത്തിന്റെ പ്രേരണയാണ്.
- പടച്ചവനാണ് പരിപാലകന്‍ എന്ന് ഉറച്ച് വിശ്വസിക്കുക.
- ആരാധനയ്ക്കര്‍ഹനും അല്ലാഹു തന്നെ.
- നിഷേധികള്‍ വഞ്ചനയിലാണ്.
Surah Dukhan – Ayah 40 to 42
- തീരുമാനത്തിന്റെ ഒരു ദിനം വരുന്നതാണ്.
- അന്നേദിവസം നിഷേധികള്‍ക്ക് ഒരു സഹായിയും ഉണ്ടാകുന്നതല്ല.
- പടച്ചവന്‍ വലിയ കരുണയുള്ളവനും വലിയ നീതിമാനുമാണ്.
Surah Dukhan – Ayah 43 to 50
- നരകത്തില്‍ സഖൂം എന്ന വൃക്ഷമുണ്ട്.
- മഹാ പാപികളുടെ ആഹാരമാണത്.
- അത് വയറ്റില്‍ വെന്ത് എരിയുന്നതാണ്.
- കടുത്ത ചൂടുള്ള വെള്ളം പോലെ.
- മലക്കുകളോട് പറയപ്പെടും: മഹാപാപിയെ വലിച്ചിഴക്കുക.
- തിളച്ച വെള്ളം തലയില്‍ ഒഴിക്കുക.
- പാപികളോട് പറയപ്പെടും: ശിക്ഷ രുചിക്കുക.
- ഇത് നിങ്ങള്‍ സംശയിച്ച കാര്യമാണ്.
Surah Dukhan – Ayah 51 to 55
- ഭയഭക്തര്‍ വലിയ സമാധാനത്തിലായിരിക്കും.
- അരുവികളിലും ആരാമങ്ങളിലും.
- ഉന്നത വസ്ത്രം അവര്‍ ധരിക്കും.
- സുന്ദര സ്ത്രീകള്‍ അവര്‍ക്ക് നല്‍കപ്പെടും.
- അവര്‍ അവിടെ സമാധാനത്തിലായിരിക്കും.