സൂറത്ത് നൂർ ആരംഭിക്കുന്നു
ആമുഖ പ്രഭാഷണം:- ഉസ്താദ് മുഹമ്മദ് ഇല്യാസ് മൗലവി അൽ ഹാദി (മുദർരിസ്ദാ റുൽ ഉലൂം ഇസ്ലാമിയ്യ: ഓച്ചിറ)
Category Archives: 024 – Surah al-Noor
Surah al-Noor – Ayah 1 to 2
- നൂർ സൂറത്ത് വളരെ പ്രധാനപ്പെട്ടത്.
- വ്യഭിചാരിയെ ശിക്ഷിക്കുക.
Surah al-Noor – 3 to 5
- വ്യഭിചാരം വളരെ മോശമായ തിന്മ.
- തെളിവില്ലാതെയുള്ള വ്യഭിചാര ആരോപണവും മഹാമോശം.
- പശ്ചാത്താപത്തിലൂടെ പാപം പൊറുക്കപ്പെടും.
Surah al-Noor – Ayah 6 to 10
- ഭർത്താവ് വ്യഭിചാര ആരോപണം നടത്തുന്നത് അതീവ ഗൗരവമുള്ളതാണ്.
- തദവസരം ശാപ പ്രാർത്ഥന നടത്തേണ്ടതാണ്.
- നാല് പ്രാവശ്യം സത്യം ചെയ്താൽ സ്ത്രീയിൽ നിന്നും ശിക്ഷ ഒഴിവാകും.
- അഞ്ചാം പ്രാവശ്യം അവരും ശാപ പ്രാർത്ഥന നടത്തേണ്ടതാണ്.
- ഈ വിഷയങ്ങളിലുള്ള മാർഗ്ഗ ദർശനം പടച്ചവന്റെ കാരുണ്യമാണ്.
Surah al-Noor – Ayah 11 to 13
- അപവാദം മഹാപാപമാണ്. പക്ഷേ, അതിൽ നിരപരാധികൾക്ക് ധാരാളം നന്മകളുണ്ട്.
- സമൂഹം പരസ്പരം സദ്ഭാവന പുലർത്തേണ്ടതാണ്.
- വ്യഭിചാര ആരോപണത്തിന് നാല് സാക്ഷികൾ നിർബന്ധമാണ്.