- മുഖത്വആത്തിന്റെ അക്ഷരങ്ങളുടെ ആശയം പടച്ചവന് മാത്രമറിയാം.
- റോം ഇപ്പോൾ പരാജയപ്പെട്ടു.
- എന്നാൽ റോം വിജയിക്കുന്നതാണ്.
- ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് സംഭവിക്കും.
Category Archives: 030 – Surah Rum
Surah Rum – Ayah 5 to 7
- വിജയ പരാജയങ്ങൾ അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്.
- അല്ലാഹുവിന്റെ തന്ത്രജ്ഞതകളെ പലർക്കും അറിയില്ല.
- ഭൂരിഭാഗത്തിനും ഉപരിതല കാര്യം മാത്രമേ അറിയൂ.
Surah Rum – Ayah 8
- മനുഷ്യന്റെ അകത്തും പുറത്തും പരലോകത്തിന് ധാരാളം തെളിവുകളുണ്ട്.
Surah Rum – Ayah 9 to 10
- ചരിത്രവും പരലോകത്തിന് സാക്ഷ്യം വഹിക്കുന്നു.
- നാശകാരികളുടെ അന്ത്യം മോശമായിരിക്കും.
Surah Rum – Ayah 11 to 16
- ആദ്യം പടച്ചവൻ വീണ്ടും പടയ്ക്കുന്നതാണ്.
- അന്നേ ദിവസം പാപികൾ അന്തം വിടും.
- ബഹുദൈവാരാധന തെറ്റായിരുന്നുവെന്ന് ബോധ്യമാകും.
- അന്ന് നല്ലവരും ചീത്തവരും വേർതിരിയും.
- സത്യവിശ്വാസികൾ ആദരിക്കപ്പെടും.
- നിഷേധികൾ നിന്ദിക്കപ്പെടും.