- പടച്ചവനോട് ഭയഭക്തി പുലര്‍ത്തുക. പടച്ചവന് എല്ലാം അറിയുന്നവനും തികഞ്ഞ തന്ത്രജ്ഞനുമാണ്.
Category Archives: 033 – Surah Ahzab
Surah Ahzab – Ayah 2 to 3
- പടച്ചവന്റെ കല്‍പ്പനകള്‍ പാലിയ്ക്കുക.
- എല്ലാ കാര്യങ്ങളിലും പടച്ചവന്റെ മേല്‍ ഭരമേല്‍പ്പിക്കുക.
Surah Ahzab – Ayah 4
- ഒരു വ്യക്തിക്ക് രണ്ട് ഹൃദയങ്ങളോ രണ്ട് മാതാക്കളോ രണ്ട് പിതാക്കളോ ഉണ്ടാകുന്നതല്ല.
Surah Ahzab – Ayah 5
- യഥാര്‍ത്ഥ പിതാവിലേക്ക് ചേര്‍ത്ത് വിളിയ്ക്കുക. അറിയില്ലെങ്കില്‍ സാഹോദര്യ ബന്ധം ഉയര്‍ത്തിക്കാട്ടുക.
Surah Ahzab – Ayah 6 part – 1
- പ്രവാചകനും പ്രവാചക പത്നിമാരും വളരെ ആദരണീയരാണ്.