- സത്യത്തിന് എതിരിലുള്ള പരിശ്രമം പരാജയപ്പെടുന്നതാണ്. സത്യവിശ്വാസവും സൽക്കർമ്മവും പ്രയോജനപ്പെടുന്നതാണ്.
- സത്യവിശ്വാസവും സൽക്കർമ്മവും സുന്ദര ഫലങ്ങൾ ഉളവാക്കുന്നതാണ്.
- സത്യവും അസത്യവും പരസ്പര വിരുദ്ധമാണ്.
Category Archives: 047 – Surah Muhammad
Surah Muhammad – Ayah 4
- ജിഹാദ് ചെയ്യുമ്പോൾ നിയമങ്ങൾ പാലിക്കുക.
Surah Muhammad – Ayah 5 to 7
- ദീനിന്റെ മാർഗ്ഗത്തിൽ കൊല്ലപ്പെടുന്നവർ വിജയം വരിക്കുന്നതാണ്.
- അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതുമാണ്.
- ദീനിനെ സഹായിക്കുന്നവരെ അല്ലാഹു സഹായിക്കുന്നതാണ്.
Surah Muhammad – Ayah 8 to 11
- സത്യനിഷേധികളുടെ അവസ്ഥ മഹാമോശമായിരിക്കും.
- നിഷേധികൾ പടച്ചവന്റെ മാർഗ്ഗത്തെ വെറുക്കുന്നവരാണ്.
- കഴിഞ്ഞ കാലക്കാരിൽ നിന്നും ഗുണപാഠം ഉൾക്കൊള്ളുക.
- സത്യവിശ്വാസികളെ അല്ലാഹു സംരക്ഷിക്കുന്നതാണ്.
Surah Muhammad – Ayah 12 to 13
- സത്യവിശ്വാസികളുടെയും നിഷേധികളുടെയും അവസ്ഥകൾ വിരുദ്ധമാണ്.
- മക്കാ നിഷേധികളേക്കാളും ശക്തരായ ധാരാളം നാട്ടുകാർ കഴിഞ്ഞുപോയിട്ടുണ്ട്.