028 - Surah Qasas Surah Qasas – Ayah 1 to 3 Audio February 15, 2021 Ahmad Hasan ഇതിന്റെ ആശയം അല്ലാഹുവിന് അറിയാം. ത്വാ സീൻ മീം ഇത് മൂന്നും യഥാക്രമം ഈ സൂറത്തിലെ വിഷയങ്ങളായ തൂർ പർവ്വതം, സുൽത്താൻ (ദൃഷ്ടാന്തം), മൂസാ നബി (അ) ഇവയിലേക്ക് സൂചനയാണെന്ന് പറയപ്പെടുന്നു.ഖുർആൻ പ്രകാശം നൽകുന്ന ഗ്രന്ഥം.മൂസാ നബി (അ) യുടെ സംഭവം സത്യമാണ്.
028 - Surah Qasas Surah Qasas – Ayah 4 to 5 Audio February 16, 2021 Ahmad Hasan ഫിർഔൻ അക്രമിയായിരുന്നു.അല്ലാഹു അക്രമിക്കപ്പെട്ടവർക്ക് നേതൃത്വം നൽകുന്നതാണ്.
028 - Surah Qasas Surah Qasas – Ayah 6 to 7 Audio February 17, 2021 Ahmad Hasan അക്രമിയെ പാഠം പഠിപ്പിക്കും.മൂസാ നബി യുടെ മാതാവിനെ സമാശ്വസിപ്പിക്കുന്നു.
028 - Surah Qasas Surah Qasas – Ayah 8 to 10 Audio February 18, 2021 Ahmad Hasan ഫിർഔൻ കൂട്ടർ മൂസാ നബി (അ) യെ കണ്ടെടുക്കുന്നു.ഫിർഔൻ പത്‌നിക്ക് മൂസാ നബി (അ) യോട് സ്‌നേഹമുണ്ടാകുന്നു.മൂസാ നബി (അ) യുടെ മാതാവ് അസ്വസ്ഥമാകുന്നു.
028 - Surah Qasas Surah Qasas – Ayah 11 to 13 February 19, 2021 Ahmad Hasan സഹോദരി അന്വേഷിക്കാൻ പുറപ്പെടുന്നു.സഹോദരി, മാതാവ് പാല് കുടിപ്പിക്കുമെന്ന് പറയുന്നു.അല്ലാഹു മൂസാ നബി (അ) യെ വീട്ടിലേക്ക് മടക്കുന്നു.