- ലോകാവസാനം അതിഭയാനകമായിരിക്കും.
Category Archives: 022 – Surah Hajj
Surah Hajj – Ayah 2 to 4
- സൂർ കഹാളം ഊതപ്പെടുമ്പോൾ ജനങ്ങളുടെ അവസ്ഥ മോശമാകുന്നതാണ്.
- അല്ലാഹുവിന്റെ വിഷയത്തിൽ വിവരമില്ലാതെ തർക്കിക്കുന്നവൻ പിശാചിന്റെ അനുയായിയാണ്.
- പിശാചിന്റെ ജോലി വഴികെടുത്തലാണ്.
Surah Hajj – Ayah 5 to 6
- മനുഷ്യന്റെയും ഭൂമിയുടെയും വ്യത്യസ്ത അവസ്ഥകൾ പുനർജ്ജീവിത്തിന്റെ തെളിവുകളാണ്.
- അല്ലാഹു സർവ്വ ശക്തനാണ്.
Surah Hajj – Ayah 7 to 10
- ലോകാവസാനം ഉറപ്പായ കാര്യം.
- വിവരമില്ലാതെ തർക്കിക്കുന്നവർ ഊഹാപോഹങ്ങളിൽ കുടുങ്ങിയവരാണ്.
- അഹങ്കാരികൾക്ക് ഇരുലോകത്തും ശിക്ഷ ലഭിക്കും.
- അക്രമികൾക്ക് ലഭിക്കുന്നത് അക്രമ ഫലം മാത്രം.
Surah Hajj – Ayah 11 to 13
- സംശയത്തോടെ കഴിയുന്നവർ ഇരുലോക നഷ്ടവാളികൾ.
- വ്യാജ ദൈവങ്ങൾക്ക് ഒരു കഴിവുമില്ല.
- അവയെ ആരാധിക്കുന്നത് കൊണ്ട് നഷ്ടം ഉറപ്പാണ്.