Category Archives: 034 – Surah Saba

Surah Saba – Ayah 3 to 6

  1. ഖിയാമത്ത് തീര്‍ച്ചയായും വരുന്നതാണ്.
  2. അന്ന് സത്യവിശ്വാസികള്‍ അനുഗ്രഹിക്കപ്പെടും.
  3. നിഷേധികള്‍ ശിക്ഷിക്കപ്പെടും.
  4. വിജ്ഞാനികള്‍ സത്യം തിരിച്ചറിയുന്നതാണ്.

Surah Saba – Ayah 6 to 8

  1. വിജ്ഞാനികള്‍ സത്യം തിരിച്ചറിയുന്നതാണ്.
  2. നിഷേധികള്‍ പരലോകത്തെ പരിഹസിക്കുന്നു.
  3. പരലോക വിശ്വാസമില്ലാത്തവര്‍ വലിയ വഴികേടിലാണ്.

Surah Saba – Ayah 9

الله اكبر الله اكبر الله اكبر الله اكبر
لا إله إلا الله ألله أكبر
ألله أكبر ولله الحمد

  1. പ്രപഞ്ച വസ്തുക്കള്‍ പടച്ചവന്റെ കഴിവ് വിളിച്ചറിയിക്കുന്നു.

Surah Saba – Ayah 10 to 11

الله اكبر الله اكبر الله اكبر الله اكبر
لا إله إلا الله ألله أكبر
ألله أكبر ولله الحمد

  1. ദാവൂദ് നബി (അ) യുടെ മേല്‍ അല്ലാഹു അനുഗ്രഹം ചൊരിഞ്ഞു.
  2. ഇരുമ്പിനെ മയമാക്കിക്കൊടുത്തു.