030 - Surah Rum Surah Rum – Ayah 22 to 24 Audio April 11, 2021 Ahmad Hasan ആകാശ-ഭൂമികളുടെ സൃഷ്ടിപ്പും മനുഷ്യരുടെ വൈവിധ്യങ്ങളും മൂന്നാം ദൃഷ്ടാന്തം.രാപകലുകളിലെ വ്യത്യസ്ത അവസ്ഥകൾ നാലാം ദൃഷ്ടാന്തം.ഇടിയും മിന്നലും മഴയും അഞ്ചാം ദൃഷ്ടാന്തം.
030 - Surah Rum Surah Rum – Ayah 21 Audio April 10, 2021 Ahmad Hasan ഇണകളുടെ സ്നേഹ കാരുണ്യങ്ങൾ രണ്ടാം ദൃഷ്ടാന്തം.
030 - Surah Rum Surah Rum – Ayah 20 Audio April 9, 2021 Ahmad Hasan മണ്ണുകൊണ്ട് ഉണ്ടാക്കപ്പെട്ട മനുഷ്യന്റെ സാമർത്ഥ്യം പടച്ചവന്റെ ഒന്നാം ദൃഷ്ടാന്തമാണ്.
030 - Surah Rum Surah Rum – Ayah 17 to 19 Audio April 8, 2021 Ahmad Hasan പ്രഭാത പ്രദോഷങ്ങളിൽ പടച്ചവനെ വാഴ്ത്തിക്കൊണ്ടിരിക്കുക.നമസ്ക്കാര സമയങ്ങളിൽ പടച്ചവനെ പ്രത്യേകം ധ്യാനിക്കുക.പടച്ചവൻ ഈ ലോകത്ത് തന്നെ ജീവിതവും മരണവും നിയന്ത്രിക്കുന്നു.
030 - Surah Rum Surah Rum – Ayah 11 to 16 Audio April 7, 2021 Ahmad Hasan ആദ്യം പടച്ചവൻ വീണ്ടും പടയ്ക്കുന്നതാണ്.അന്നേ ദിവസം പാപികൾ അന്തം വിടും.ബഹുദൈവാരാധന തെറ്റായിരുന്നുവെന്ന് ബോധ്യമാകും.അന്ന് നല്ലവരും ചീത്തവരും വേർതിരിയും.സത്യവിശ്വാസികൾ ആദരിക്കപ്പെടും.നിഷേധികൾ നിന്ദിക്കപ്പെടും.