All posts by Ahmad Hasan

Surah Hadeed – Ayah 9 to 11

  1. ഖുർആൻ വെളിച്ചത്തിലേക്ക് നയിക്കുന്നു.
  2. പ്രതികൂല സാഹചര്യത്തിൽ ദാനധർമ്മം ചെയ്യുന്നത് കൂടുതൽ പ്രതിഫലം.
  3. ദാനധർമ്മങ്ങളെ അല്ലാഹു കടമെന്ന് വിശേഷിപ്പിക്കുന്നു.

Surah Hadeed – Ayah 5 to 8

  1. അന്തിമ തീരുമാനം അല്ലാഹുവിന്റേത്.
  2. അല്ലാഹു സർവ്വ ശക്തൻ.
  3. ദാനധർമ്മം സത്യവിശ്വാസത്തിന്റെ പ്രേരണ.
  4. നിഷേധത്തിനും അനുസരണക്കേടിനും ന്യായമായ ഒരു കാരണവുമില്ല.

Surah Hadeed – Ayah 1 to 8

  1. സർവ്വ വസ്തുക്കളും അല്ലാഹുവിന്റെ പരിശുദ്ധി പ്രകീർത്തിക്കുന്നു.
  2. സകല സൃഷ്ടികളുടെയും ഉടമസ്ഥൻ അല്ലാഹുവാണ്.
  3. അല്ലാഹു സർവ്വജ്ഞൻ.
  4. അല്ലാഹു സർവ്വ ലോക സ്രഷ്ടാവ്.
  5. അന്തിമ തീരുമാനം അല്ലാഹുവിന്റേത്.
  6. അല്ലാഹു സർവ്വ ശക്തൻ.
  7. ദാനധർമ്മം സത്യവിശ്വാസത്തിന്റെ പ്രേരണ.
  8. നിഷേധത്തിനും അനുസരണക്കേടിനും ന്യായമായ ഒരു കാരണവുമില്ല.

Zakath: A Brief Study – സകാത്ത്: ഒരു ലഘുപഠനം

പ്രഭാഷകൻ: അബ്ദുല്ലാഹ് മൗലവി. MFB, ഓച്ചിറ

താക്കീതുകൾ

  • സ്വർണം, വെള്ളി, കറൻസി എന്നിവയുടെ സകാത്ത്
  • ആഭരണങ്ങൾക്ക് സകാത്ത് വരുന്നത് എപ്പോൾ?
  • ഉപയോഗിക്കുന്ന ആഭരണത്തിന് സകാതുണ്ടോ?
Part – 1

Part – 2