Da'wa Zakath: A Brief Study – സകാത്ത്: ഒരു ലഘുപഠനം Audio April 24, 2022 Ahmad Hasan പ്രഭാഷകൻ: അബ്ദുല്ലാഹ് മൗലവി. MFB, ഓച്ചിറ താക്കീതുകൾ സ്വർണം, വെള്ളി, കറൻസി എന്നിവയുടെ സകാത്ത്ആഭരണങ്ങൾക്ക് സകാത്ത് വരുന്നത് എപ്പോൾ?ഉപയോഗിക്കുന്ന ആഭരണത്തിന് സകാതുണ്ടോ? Part – 1 Part – 2
Naseehat Ramadan Naseehat – 2022 Audio April 2, 2022 Ahmad Hasan ഉസ്താദ് അബ്ദുശ്ശകൂർ ഖാസിമി പരിശുദ്ധ ഖുർആനിനോടുള്ള 5 കടമകൾ പാലിക്കുകറമളാനിനെ അതിനുള്ള സുവർണ്ണാവസരമാക്കുകപൂർണ്ണമായും കേൾക്കുക, പ്രചരിപ്പിക്കുക
Da'wa Zakath – സക്കാത്ത് – എത്ര ലളിതം Audio May 20, 2020 webmaster അവതരണം : അബ്ദുല്ലാഹ് മൗലവി. MFB, ഓച്ചിറ സക്കാത്ത് ഒരു പഠനം സക്കാത്തിലൂടെ പരിശുദ്ധി, അഭിവൃദ്ധി, വളർച്ച, റബ്ബിന്റെ കാവൽ. എന്റെ കൈവശം ഉള്ള സ്വർണ്ണത്തിനും ക്യാഷിനും സക്കാത്ത് ആവശ്യമോ? Part – 1 കച്ചവടക്കാർ, കടവും ബാധ്യതകളും ഉള്ളവർ.കടം കൊടുത്ത പൈസ കിട്ടാനുള്ളവർ. Part – 2 ഭൂമി കച്ചവടക്കാർ.കുറി,ചിട്ടി,തത്തുലൃമായവ,കടവും ബാധൃതകളും ഉള്ളവർ. Part – 3 സക്കാത്ത് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ. സ്വർണ്ണാഭരണത്തിലെ സക്കാത്ത്.സക്കാത്ത് – കിറ്റുകൾ ആയി കൊടുക്കുമ്പോൾ.സക്കാത്ത് – കമ്മിറ്റികൾക്ക് കൊടുക്കുമ്പോൾ. Part – 4 വാടകക്ക് കൊടുക്കുന്ന സാധനങ്ങളിൽ സകാത്ത്?കടം ഉള്ള കച്ചവടക്കാരന്റെ സകാത്ത്.കൃഷിയും കർഷകനും – സകാത്ത് പാഠങ്ങൾ. Part – 5 ശമ്പളത്തിന് സകാത്ത്?സക്കാത്ത് മുന്തിക്കലും പിന്തിക്കലും.സക്കാത്ത് മുതൽ നഷ്ടപ്പെട്ടാൽ.സക്കാത്ത് വാങ്ങിയ ആൾ ധനികൻ ആയാൽ. Part – 6 ആർക്കാണ് സകാത്ത് കൊടുക്കേണ്ടത്?ഫഖീർ,മിസ്കീൻ,മററ് സകാത്തിന്റെ അവകാശികൾ. Part – 7 വ്യക്തികൾക്ക് കടം വീടാൻ സക്കാത്ത് കൊടുക്കുമ്പോൾ.മദ്രസ, പള്ളി ഇവയുടെ കടം വീടാൻ സക്കാത്ത് കൊടുക്കുമ്പോൾ.എവിടെയാണ് സക്കാത്ത് കൊടുക്കേണ്ടത്. Part – 8 സകാത്ത് എത്രപേർക് കൊടുക്കണം കച്ചവടക്കാർ സകാത്തിന് വർഷം കണക്കാകുന്നത് എങ്ങനെ?സ്റ്റോകിന്റെ വില കണക്കാക്കുന്നത് എങ്ങനെ?ഷെയർബിസിനസിലെ സകാത്ത്. Part – 9 സക്കാത്തിന് അർഹരല്ലാത്തവർ.കുട്ടികൾക്ക് സക്കാത്ത് കൊടുക്കുമ്പോൾ.മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സക്കാത്ത്. Part – 10 ലാഭത്തിന്റെ നിശ്ചിത ശതമാനം പ്രതീക്ഷിച്ച് മറ്റുള്ളവരുടെ സ്ഥാപനം നടത്തുന്നവർ. അഹ്ലുബൈത്തിന് സകാത്ത്.മരണപ്പെട്ടയാളുടെ സമ്പത്തിന്റെ സകാത്ത്. Part – 11 സക്കാത്ത് വാങ്ങുന്നവരും കൊടുക്കുന്നവരും ശ്രദ്ധിക്കാൻ. Part – 12 ഫിത്ർ സകാത്. Part – 13 ഫിത്ർ സകാത് – നിർബന്ധമാകാനുള്ള വ്യവസ്ഥകൾ!കുറച്ച് പൈസയേ ഉള്ളു.എങ്കിൽ എന്ത് ചെയ്യും?എവിടെ നൽകണം ?പൈസ മതിയാകുമോ? Part – 14 പ്രത്യേക സന്ദേശം. റമളാൻ ഫിദിയ നോമ്പ് നഷ്ടപ്പെട്ടാൽ നിർബന്ധമാകുന്ന കാര്യങ്ങൾ 15-ാം വയസ്സ് മുതൽ 30-ാം വയസ്സ് വരെ നോമ്പ് പിടിക്കാത്ത ഒരാൾ 31-ാം വയസ്സിൽ ഒരു നല്ല ജീവിതത്തിന് ചിന്തിക്കുമ്പോഴുള്ള ബാധ്യത. 480 നോമ്പും 2652. കിലോ അരി (90698 രൂപ) യും.ഇവിടെയാണ് നല്ല മാതാപിതാക്കളുടെ ഗുണം മസസ്സിലാക്കേണ്ടത് Part – 1 Part – 2