022 - Surah Hajj Surah Hajj – Ayah 2 to 4 Audio July 21, 2020 Ahmad Hasan സൂർ കഹാളം ഊതപ്പെടുമ്പോൾ ജനങ്ങളുടെ അവസ്ഥ മോശമാകുന്നതാണ്.അല്ലാഹുവിന്റെ വിഷയത്തിൽ വിവരമില്ലാതെ തർക്കിക്കുന്നവൻ പിശാചിന്റെ അനുയായിയാണ്.പിശാചിന്റെ ജോലി വഴികെടുത്തലാണ്.
022 - Surah Hajj Surah Hajj – Ayah 5 to 6 Audio July 22, 2020 Ahmad Hasan മനുഷ്യന്റെയും ഭൂമിയുടെയും വ്യത്യസ്ത അവസ്ഥകൾ പുനർജ്ജീവിത്തിന്റെ തെളിവുകളാണ്.അല്ലാഹു സർവ്വ ശക്തനാണ്.
022 - Surah Hajj Surah Hajj – Ayah 7 to 10 Audio July 23, 2020 Ahmad Hasan ലോകാവസാനം ഉറപ്പായ കാര്യം.വിവരമില്ലാതെ തർക്കിക്കുന്നവർ ഊഹാപോഹങ്ങളിൽ കുടുങ്ങിയവരാണ്.അഹങ്കാരികൾക്ക് ഇരുലോകത്തും ശിക്ഷ ലഭിക്കും.അക്രമികൾക്ക് ലഭിക്കുന്നത് അക്രമ ഫലം മാത്രം.
022 - Surah Hajj Surah Hajj – Ayah 11 to 13 Audio July 24, 2020 Ahmad Hasan സംശയത്തോടെ കഴിയുന്നവർ ഇരുലോക നഷ്ടവാളികൾ.വ്യാജ ദൈവങ്ങൾക്ക് ഒരു കഴിവുമില്ല.അവയെ ആരാധിക്കുന്നത് കൊണ്ട് നഷ്ടം ഉറപ്പാണ്.