- സത്യവിശ്വാസം യഥാർത്ഥ വിജയത്തിന്റെ അടിസ്ഥാനം.
- നമസ്ക്കാരത്തിൽ ഭയഭക്തി പുലർത്തുക.
- പാഴ് കാര്യങ്ങൾ വർജ്ജിക്കുക.
Category Archives: 023 – Surah Mu’minoon
Surah Mu’minoon – Ayah 3 to 4
- പാഴ്ക്കാ ര്യങ്ങൾ വർജ്ജിക്കുക.
- ദാനധർമ്മങ്ങൾ അനുഷ്ടിക്കുക.
Surah Mu’minoon – Ayah 5 to 7
- ഗുഹ്യഭാഗം സൂക്ഷിക്കുക.
- ഇണകളുമായി ബന്ധപ്പെടുക.
- അനുവദനീയമായത് മുറിച്ച് കടക്കരുത്.
Surah Mu’minoon – Ayah 8 to 11
- വിശ്വസ്ഥതയും കരാറും പാലിക്കുക.
- നമസ്‌ക്കാരത്തിന്റെ സമയ-മര്യാദകൾ ഗൗനിക്കുക.
- ഉപര്യുക്ത ഗുണങ്ങൾ ഉള്ളവർ സ്വർഗ്ഗത്തിന്റെ അവകാശികളാണ്.
- സമുന്നതർക്ക് സമുൽകൃഷ്ഠ സ്വർഗ്ഗം ലഭിക്കും.
Surah Mu’minoon – Ayah 84 to 89
- അല്ലാഹു സർവ്വലോകങ്ങളുടെയും സ്രഷ്ടാവാണ്.
- ആദ്യം പടച്ചവന് രണ്ടാമതും പടയ്ക്കാൻ കഴിവുണ്ട്.
- സർവ്വതിന്റെയും പരിപാലകൻ അല്ലാഹുവാണ്.
- അല്ലാഹുവിനോട് ഭയഭക്തി പുലർത്തുക.
- അല്ലാഹു സർവ്വതും സംരക്ഷിക്കുന്നവനാണ്.
- നിഷേധികൾ വഞ്ചിക്കപ്പെടുന്നു.