Category Archives: 046 – Surah Ahqaf

Surah Ahqaf – Ayah 1 to 4

  1. ഹാമീം
  2. ഖുര്‍ആന്‍ അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥം.
  3. ആകാശ-ഭൂമികളെ സൃഷ്ടിച്ചത് മനുഷ്യരുടെ പ്രയോജനത്തിനും പാഠത്തിനുമാണ്.
  4. ബഹുദൈവാരാധന ബുദ്ധിയ്ക്ക് വിരുദ്ധം.

Surah Ahqaf – Ayah 5 to 7

  1. ബഹുദൈവാരാധന വലിയ വഴികേടാണ്.
  2. വ്യാജ ദൈവങ്ങള്‍ ആരാധിച്ചവരില്‍ നിന്നും ഒഴിഞ്ഞ് മാറുന്നതാണ്.
  3. പരിശുദ്ധ ഖുര്‍ആന്‍ മാരണമാണെന്ന് നിഷേധികള്‍ പറയുന്നു.

Surah Ahqaf – Ayah 6 to 8

  1. വ്യാജ ദൈവങ്ങള്‍ ആരാധിച്ചവരില്‍ നിന്നും ഒഴിഞ്ഞ് മാറുന്നതാണ്.
  2. പരിശുദ്ധ ഖുര്‍ആന്‍ മാരണമാണെന്ന് നിഷേധികള്‍ പറയുന്നു.
  3. ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ വചനമല്ല.