- ത്വാ സീം മീം.
- ഇത് സുവ്യക്തമായ ഗ്രന്ഥത്തിന്റെ വചനങ്ങളാണ്.
- അവർ സത്യവിശ്വാസം സ്വീകരിക്കാത്തതിന്റെ പേരിൽ താങ്കളെ തന്നെ താങ്കൾ അപകടത്തിൽ പെടുത്തിയേക്കാം.
Category Archives: 026 – Surah Shu’ara
Surah Shu’ara – Ayah 4 to 6
- അല്ലാഹു ആരെയും നിർബന്ധിക്കുന്നതല്ല.
- അവഗണ നിഷേധികളുടെ ദു:സ്വഭാവം.
- കളവും പരിഹാസവും മഹാപാപങ്ങൾ.
Surah Shu’ara – Ayah 7 to 9
- ഭൂമിയിൽ മുളയ്ക്കുന്ന വസ്തുക്കളിലേക്ക് നോക്കുക.
- ഭൂമിയിൽ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
- നിഷേധികൾ രക്ഷപ്പെടില്ല.
Surah Shu’ara – Ayah 10 to 17
- മൂസാ നബി (അ) അക്രമികളിലേക്ക് അയക്കപ്പെട്ടു.
- ഫിർഔൻ അക്രമികളുടെ നേതാവായിരുന്നു.
- മൂസാ നബി (അ) ഭയന്നു.
- സഹോദരനെ സഹായി ആക്കാൻ അപേക്ഷിച്ചു.
- പഴയ കൊലയ്ക്ക് പകരം കൊല്ലപ്പെടുമെന്ന് ശങ്കിച്ചു.
- അല്ലാഹു ആശ്വസിപ്പിച്ചു.
- മൂസാ നബി (അ) ഫിർഔനിന്റെ ദർബാറിലെത്തി.
- രക്ഷിതാവിനെ അനുസരിക്കാനും അടിമകളെ അക്രമിക്കാതിരിക്കാനും ഉപദേശിച്ചു.
Surah Shu’ara – Ayah 18 to 23
- ഫിർഔൻ പഴയ ഉപകാരങ്ങൾ ഉണർത്തി.
- കൊലയെ അനുസ്മരിച്ചു.
- അറിവില്ലാതെ സംഭവിച്ചതാണെന്ന് മൂസാ നബി (അ) പറഞ്ഞു.
- ഭയന്ന് ഓടിപ്പോയതിന് ശേഷം നിർഭയനായി ഇപ്പോൾ വന്നിരിക്കുകയാണെന്ന് പറഞ്ഞു.
- എന്റെ കുടുംബത്തോട് ചെയ്ത അക്രമങ്ങൾ കാരണമാണ് എന്നെ സഹായിക്കേണ്ടി വന്നത് എന്ന് തിരിച്ചടിച്ചു.
- സർവ്വലോക രക്ഷിതാവ് ആരാണെന്ന് ഫിർഔൻ ചോദിച്ചു.