029 - Surah Ankabut Surah Ankabut – Ayah 67 to 69 Audio April 2, 2021 Ahmad Hasan മക്കാ നഗരത്തെ പടച്ചവൻ സമാധാന കേന്ദ്രമാക്കി.കളവ് പറയുന്നത് വലിയ അക്രമമാണ്.സത്യത്തിനുവേണ്ടി ത്യാഗ പരിശ്രമങ്ങൾ ചെയ്യുന്നവർക്ക് മുന്നിൽ മാർഗ്ഗങ്ങൾ വിശാലമായിക്കൊണ്ടിരിക്കുന്നത്.
029 - Surah Ankabut Surah Ankabut – Ayah 64 to 66 Audio April 1, 2021 Ahmad Hasan പരലോക ചിന്തയ്ക്ക് മുൻഗണന കൊടുക്കുക.മനുഷ്യ പ്രകൃതി ഏകനായ പടച്ചവനെ അംഗീകരിക്കുന്നു.പക്ഷേ, അധികം പേരും നന്ദികേട് കാട്ടുന്നു.
029 - Surah Ankabut Surah Ankabut – Ayah 61 to 63 Audio March 31, 2021 Ahmad Hasan പടച്ചവനാണ് സ്രഷ്ടാവെന്ന് എല്ലാവർക്കും അറിയാം.പടച്ചവന്റെ തന്ത്രജ്ഞതയോടെ സമ്പത്ത് വിശാലമാക്കുകയും ഞെരുക്കമാക്കുകയും ചെയ്യുന്നു.പടച്ചവൻ മരിച്ച ഭൂമിയെ മഴയിലൂടെ സജീവമാക്കുന്നു.
029 - Surah Ankabut Surah Ankabut – Ayah 57 to 60 Audio March 30, 2021 Ahmad Hasan എന്താണെങ്കിലും ഒരു ദിവസം ഇഹലോകത്ത് നിന്നും പാലായനം ചെയ്യേണ്ടിവരുന്നതാണ്.ഇഹലോകത്തെ നഷ്ടം നഷ്ടമല്ല, പരലോകത്തെ നഷ്ഠമാണ് വലിയ നഷ്ടം.സഹനതയോടെ പടച്ചവനിൽ ഭരമേൽപ്പിച്ചവരെ അല്ലാഹു അനുഗ്രഹിക്കുന്നതാണ്.ദീനിന്റെ മാർഗ്ഗത്തിൽ സംഭവിക്കുന്ന ഞെരുക്കങ്ങളിൽ അസ്വസ്ഥമാകരുത്.
029 - Surah Ankabut Surah Ankabut – Ayah 53 to 56 Audio March 29, 2021 Ahmad Hasan ശിക്ഷയ്ക്ക് തിരക്ക് കൂട്ടേണ്ടതില്ല.പരലോക ശിക്ഷ വിദൂരത്തല്ല.നരക ശിക്ഷ നാല് ഭാഗത്ത് നിന്നും വലയം ചെയ്യുന്നതാണ്.അത്യാവശ്യ ഘട്ടത്തിൽ പടച്ചവനുവേണ്ടി പാലായനം ചെയ്യുക.