All posts by Ahmad Hasan

Surah Ankabut – Ayah 50 to 52

  1. ദൃഷ്ടാന്തങ്ങൾ ഇറക്കുന്നത് അല്ലാഹുവാണ്.
  2. അമാനുഷിക ദൃഷ്ടാന്തമായി ഖുർആൻ തന്നെ ധാരാളമാണ്.
  3. റസൂലുല്ലാഹി (സ)യുടെ സത്യതയ്ക്ക് അല്ലാഹു സാക്ഷിയാണ്.

Surah Ankabut – Ayah 47 to 49

  1. പ്രവാചകന്മാരുടെയും വേദഗ്രന്ഥങ്ങളുടെയും പരമ്പര പണ്ട് മുതലേ ഉള്ളതാണ്.
  2. റസൂലുല്ലാഹി (സ)യുടെ നിരക്ഷരത ഖുർആനിന്റെ സത്യതയുടെ തെളിവാണ്.
  3. റസൂലുല്ലാഹി (സ)യുടെ വ്യക്തിത്വത്തിൽ തന്നെ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.

Surah Ankabut – Ayah 41 to 44

  1. വ്യാജ ദൈവങ്ങൾ എട്ട് കാലി വലപോലെ ബലഹീനരാണ്.
  2. അല്ലാഹുവിന് അവയുടെ യാഥാർത്ഥ്യം നന്നായി അറിയാം.
  3. അറിവുള്ളവർ ഉദാഹരണങ്ങൾ നന്നായി മനസ്സിലാക്കുന്നു.
  4. പ്രപഞ്ച വസ്തുക്കളെല്ലാം നീതിയുടെ അടയാളങ്ങളാണ്.