029 - Surah Ankabut Surah Ankabut – Ayah 1 to 5 Audio March 14, 2021 Ahmad Hasan അലിഫ്, ലാം, മീം എന്നിവ യഥാക്രമം ഈ സൂറത്തിലെ വിഷയങ്ങളായ ഈമാൻ, ലിഖാഅ് (ഇലാഹീ ദർശനം), മുനാഫിഖ് എന്നിവയിലേക്ക് സൂചനയാണെന്ന് പറയപ്പെടുന്നു.സത്യവിശ്വാസി പരീക്ഷിക്കപ്പെടും.സത്യവാനും വ്യാജനും വേർതിരിയും.ധിക്കാരി രക്ഷപ്പെടുന്നതല്ല.പരലോകം അടുത്ത് തന്നെ.
029 - Surah Ankabut Surah Ankabut – Ayah 6 to 9 Audio March 15, 2021 Ahmad Hasan ത്യാഗത്തിന്റെ ഗുണം ത്യാഗിയ്ക്ക് തന്നെയാണ്.സത്യവിശ്വാസവും സൽക്കർമ്മവും ഐശ്വര്യമുണ്ടാക്കും.പടച്ചവന് പൊരുത്തമായ നിലയിൽ മുതിർന്നവരെ അനുസരിക്കുക.സുകൃതവാന്മാർ പരലോകത്തിൽ വിജയിക്കുന്നതാണ്.
029 - Surah Ankabut Surah Ankabut – Ayah 10 to 13 Audio March 16, 2021 Ahmad Hasan ബലഹീനരായ വിശ്വാസികൾ ആടിക്കളിക്കും.സത്യവിശ്വാസിയും കപടനും വേർതിരിയുന്നതാണ്.നിഷേധി തിന്മ വഹിക്കാമെന്ന് വാദിക്കുന്നു.അവൻ തയ്യാറാകില്ലെങ്കിലും വഹിക്കേണ്ടി വരുന്നതാണ്.
029 - Surah Ankabut Surah Ankabut – Ayah 26 to 29 Audio March 20, 2021 Ahmad Hasan ഇബ്റാഹീം നബി (അ) പലായനം ചെയ്തു.ഇരുലോകത്തും അനുഗ്രീതനായി.ലൂത്ത് നബി (അ) സമുദായത്തെ സ്നേഹിച്ചു.പരസ്യമായ മ്ലേച്ഛതയും കൊള്ളയും വലിയ പാപങ്ങളാണ്.
029 - Surah Ankabut Surah Ankabut – Ayah 30 to 33 Audio March 21, 2021 Ahmad Hasan ലൂത്ത് നബി (അ) അല്ലാഹുവിനോട് സഹായം ചോദിച്ചു.അല്ലാഹു ശിക്ഷയിറക്കാൻ തീരുമാനിച്ചു.ഇതറിഞ്ഞ ഇബ്റാഹീം നബി (അ) ചിന്താകുലനായി.മലക്കുകൾ ലൂത്ത് നബി (അ) യുടെ അരികിലെത്തി.