All posts by Ahmad Hasan

Surah Rum – Ayah 11 to 16

  1. ആദ്യം പടച്ചവൻ വീണ്ടും പടയ്ക്കുന്നതാണ്.
  2. അന്നേ ദിവസം പാപികൾ അന്തം വിടും.
  3. ബഹുദൈവാരാധന തെറ്റായിരുന്നുവെന്ന് ബോധ്യമാകും.
  4. അന്ന് നല്ലവരും ചീത്തവരും വേർതിരിയും.
  5. സത്യവിശ്വാസികൾ ആദരിക്കപ്പെടും.
  6. നിഷേധികൾ നിന്ദിക്കപ്പെടും.

Surah Rum – Ayah 5 to 7

  1. വിജയ പരാജയങ്ങൾ അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്.
  2. അല്ലാഹുവിന്റെ തന്ത്രജ്ഞതകളെ പലർക്കും അറിയില്ല.
  3. ഭൂരിഭാഗത്തിനും ഉപരിതല കാര്യം മാത്രമേ അറിയൂ.

Surah Rum – Ayah 1 to 4

  1. മുഖത്വആത്തിന്റെ അക്ഷരങ്ങളുടെ ആശയം പടച്ചവന് മാത്രമറിയാം.
  2. റോം ഇപ്പോൾ പരാജയപ്പെട്ടു.
  3. എന്നാൽ റോം വിജയിക്കുന്നതാണ്.
  4. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് സംഭവിക്കും.