Audio

Surah al-Noor – Ayah 16 to 18

  1. അപവാദം സംസാരിക്കുന്നത് പോകട്ടെ, ദുശിച്ച വിചാരം പോലും പാടില്ല.
  2. ഇനി സൂക്ഷ്മത പുലർത്തുക.
  3. പടച്ചവൻ കാര്യങ്ങൾ തുറന്ന് പറയുന്നു.

Surah al-Noor – Ayah 14 to 15

  1. പടച്ചവന്റെ ഔദാര്യം കൊണ്ട് നിങ്ങളെ ശിക്ഷയിൽ നിന്നും രക്ഷിക്കുന്നു.
  2. അന്വേഷണമില്ലാതെ അപവാദം ചർച്ച ചെയ്യുന്നത് വളരെ മോശം.

Surah al-Noor – Ayah 11 to 13

  1. അപവാദം മഹാപാപമാണ്. പക്ഷേ, അതിൽ നിരപരാധികൾക്ക് ധാരാളം നന്മകളുണ്ട്.
  2. സമൂഹം പരസ്പരം സദ്ഭാവന പുലർത്തേണ്ടതാണ്.
  3. വ്യഭിചാര ആരോപണത്തിന് നാല് സാക്ഷികൾ നിർബന്ധമാണ്.

Surah al-Noor – Ayah 6 to 10

  1. ഭർത്താവ് വ്യഭിചാര ആരോപണം നടത്തുന്നത് അതീവ ഗൗരവമുള്ളതാണ്.
  2. തദവസരം ശാപ പ്രാർത്ഥന നടത്തേണ്ടതാണ്.
  3. നാല് പ്രാവശ്യം സത്യം ചെയ്താൽ സ്ത്രീയിൽ നിന്നും ശിക്ഷ ഒഴിവാകും.
  4. അഞ്ചാം പ്രാവശ്യം അവരും ശാപ പ്രാർത്ഥന നടത്തേണ്ടതാണ്.
  5. ഈ വിഷയങ്ങളിലുള്ള മാർഗ്ഗ ദർശനം പടച്ചവന്റെ കാരുണ്യമാണ്.

Surah al-Noor – 3 to 5

  1. വ്യഭിചാരം വളരെ മോശമായ തിന്മ.
  2. തെളിവില്ലാതെയുള്ള വ്യഭിചാര ആരോപണവും മഹാമോശം.
  3. പശ്ചാത്താപത്തിലൂടെ പാപം പൊറുക്കപ്പെടും.