Audio

Surah al-Noor – Ayah 27 to 28

  1. മ്ലേച്ഛതയുടെ വേരുകൾ അറുക്കുന്നതിന് ഇസ്‌ലാമിക മര്യാദകൾ പുലർത്തുക.
  2. മറ്റുള്ളവരുടെ വീടുകളിൽ കയറുമ്പോൾ നിയമങ്ങൾ പാലിക്കുക.

Surah al-Noor – Ayah 23 to 25

  1. പതിവ്രതകളായ സ്ത്രീകളെക്കുറിച്ച് ആരോപണം പറയുന്നവർ ഇരുലോകത്തും ശപിക്കപ്പെടുന്നതാണ്.
  2. ഖിയാമത്ത് ദിനം മനുഷ്യന്റെ അവയവം സാക്ഷ്യം വഹിക്കുന്നതാണ്.
  3. അന്ന് യാഥാർത്ഥ്യങ്ങൾ വ്യക്തമാകും.

Surah al-Noor – Ayah 19 to 21

  1. സമൂഹം ലജ്ജാവഹമായ സംസാര പ്രവർത്തനങ്ങളിൽ നിന്നും പരിശുദ്ധമായിരിക്കുന്നു.
  2. പടച്ചവന്റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കിൽ നിങ്ങൾ അപകടത്തിൽ പെടുമായിരുന്നു.
  3. ലജ്ജാവഹമായ സംസാര പ്രവർത്തനങ്ങൾ പിശാചിന്റെ വലിയ ആയുധമാണ്.