Audio

Surah Mu’minoon – Ayah 112 to 115

  1. ഇഹലോക സമയത്തെക്കുറിച്ച് ചോദിക്കപ്പെടും.
  2. ഏതാനും ദിവസങ്ങൾ മാത്രമായിരുന്നുവെന്ന് അവർ പറയും.
  3. അതെ, ഇഹലോക ജീവിതം താൽക്കാലികമാണ്.
  4. ജീവിതം വലിയൊരു ലക്ഷ്യത്തിനുള്ളതാണ്.

Surah Mu’minoon – Ayah 105 to 111

  1. നിഷേധികളോട് നിഷേധത്തിന്റെ കാരണം ചോദിക്കപ്പെടും.
  2. നിഷേധികൾ വഴികേട് സമ്മതിക്കും.
  3. അവർ രക്ഷയ്ക്കായി യാചിക്കും.
  4. അന്ന് പശ്ചാത്താപം സ്വീകരിക്കപ്പെടുന്നതല്ല.
  5. നല്ലവർ വാഴ്ത്തപ്പെടും.
  6. പരിഹസിച്ചവർ പരിഹസിക്കപ്പെടും.
  7. ക്ഷമയുടെ ഫലം സമുന്നത സ്വർഗ്ഗമാണ്.