023 - Surah Mu'minoon Surah Mu’minoon – Ayah 99 to 101 Audio September 22, 2020 Ahmad Hasan നിഷേധികൾ മരണനേരം ദുഃഖിക്കും.അപ്പോൾ ദുഃഖിച്ചതുകൊണ്ട് ഒരു ഫലവുമില്ല.ഖിയാമത്ത് ദിനം നിഷേദികൾക്കിടയിൽ ഒരു ബന്ധവും കാണിക്കാനില്ല.
023 - Surah Mu'minoon Surah Mu’minoon – Ayah 96 to 98 Audio September 21, 2020 Ahmad Hasan ഉന്നത സ്വഭാവം മുറുകെ പിടിയ്ക്കുക.പിശാചിൽ നിന്നും അല്ലാഹുവിനോട് അഭയം തേടുക.പിശാച് അടുക്കുന്നതിനെ സൂക്ഷിക്കുക.
023 - Surah Mu'minoon Surah Mu’minoon – Ayah 93 to 95 Audio September 20, 2020 Ahmad Hasan അല്ലാഹുവിന്റെ ശിക്ഷ ഭയക്കുക.അക്രമികളിൽ പെടുത്താതിരിക്കാൻ പ്രാർത്ഥിക്കുക.ഇഹലോകത്തും ശിക്ഷ നൽകാൻ അല്ലാഹുവിന് കഴിവുണ്ട്.
023 - Surah Mu'minoon Surah Mu’minoon – Ayah 90 to 92 Audio September 19, 2020 Ahmad Hasan ശിർക്കും പരലോക നിഷേധവും വലിയ കളവുകളാണ്.പ്രപഞ്ചം അല്ലാഹുവിന്റെ ഏകത്വത്തിന്റെ ദൃഷ്ടാന്തം.അല്ലാഹു സർവ്വതും അറിയുന്നവൻ.
023 - Surah Mu'minoon Surah Mu’minoon – Ayah 84 to 89 Audio September 18, 2020 Ahmad Hasan അല്ലാഹു സർവ്വലോകങ്ങളുടെയും സ്രഷ്ടാവാണ്.ആദ്യം പടച്ചവന് രണ്ടാമതും പടയ്ക്കാൻ കഴിവുണ്ട്.സർവ്വതിന്റെയും പരിപാലകൻ അല്ലാഹുവാണ്.അല്ലാഹുവിനോട് ഭയഭക്തി പുലർത്തുക.അല്ലാഹു സർവ്വതും സംരക്ഷിക്കുന്നവനാണ്.നിഷേധികൾ വഞ്ചിക്കപ്പെടുന്നു.