023 - Surah Mu'minoon Surah Mu’minoon – Ayah 8 to 11 Audio August 30, 2020 Ahmad Hasan വിശ്വസ്ഥതയും കരാറും പാലിക്കുക.നമസ്ക്കാരത്തിന്റെ സമയ-മര്യാദകൾ ഗൗനിക്കുക.ഉപര്യുക്ത ഗുണങ്ങൾ ഉള്ളവർ സ്വർഗ്ഗത്തിന്റെ അവകാശികളാണ്.സമുന്നതർക്ക് സമുൽകൃഷ്ഠ സ്വർഗ്ഗം ലഭിക്കും.
023 - Surah Mu'minoon Surah Mu’minoon – Ayah 5 to 7 Audio August 29, 2020 Ahmad Hasan ഗുഹ്യഭാഗം സൂക്ഷിക്കുക.ഇണകളുമായി ബന്ധപ്പെടുക.അനുവദനീയമായത് മുറിച്ച് കടക്കരുത്.
023 - Surah Mu'minoon Surah Mu’minoon – Ayah 3 to 4 Audio August 28, 2020 Ahmad Hasan പാഴ്ക്കാ ര്യങ്ങൾ വർജ്ജിക്കുക.ദാനധർമ്മങ്ങൾ അനുഷ്ടിക്കുക.
023 - Surah Mu'minoon Surah Mu’minoon – Ayah 1 to 3 Audio August 27, 2020 Ahmad Hasan സത്യവിശ്വാസം യഥാർത്ഥ വിജയത്തിന്റെ അടിസ്ഥാനം.നമസ്ക്കാരത്തിൽ ഭയഭക്തി പുലർത്തുക.പാഴ് കാര്യങ്ങൾ വർജ്ജിക്കുക.
022 - Surah Hajj Surah Hajj – Ayah 78 Audio August 26, 2020 Ahmad Hasan മുസ്ലിം സമുദായം കർത്തവ്യങ്ങൾ ഉണരുക.