026 - Surah Shu'ara Surah Shu’ara – Ayah 139 to 145 Audio December 27, 2020 Ahmad Hasan അല്ലാഹു നിഷേധികളെ നശിപ്പിച്ചു.അല്ലാഹു വലിയ നീതിമാനാണ്.സമൂദ് പ്രവാചകന്മാരെ കളവാക്കി.സ്വാലിഹ് നബി (അ) ഉപദേശിച്ചു.എന്നെ വിശ്വസിക്കുക.പടച്ചവനെ ആരാധിക്കുക.ഞാൻ നിഷ്‌കളങ്കനാണ്.
026 - Surah Shu'ara Surah Shu’ara – Ayah 130 to 145 Audio December 26, 2020 Ahmad Hasan ബലഹീനരെ അക്രമിക്കരുത്.പടച്ചവനെ ഭയക്കുക.അല്ലാഹു എല്ലാം നൽകിവൻ.ധാരാളം അനുഗ്രഹിച്ചവർ.പലതരം അനുഗ്രഹങ്ങൾ നൽകിയവർ.ശിക്ഷ ഭയപ്പെടുക.അവർ പറഞ്ഞു: ഉപദേശം കൊണ്ട് ഒരു ഫലവുമില്ല.ഇത് പഴയെ കാര്യമാണ്.ഞങ്ങളുടെ മേൽ ഒരു ശിക്ഷയും വരുകയില്ല.
026 - Surah Shu'ara Surah Shu’ara – Ayah 123 to 129 Audio December 25, 2020 Ahmad Hasan ആദ് സമുദായം നബിമാരെ നിഷേധിച്ചു.ഹൂദ് നബി (അ) അവരെ ഉപേദേശിച്ചു.ഞാൻ നിങ്ങളിലേക്കുള്ള വിശ്വസ്ഥ ദൂതനാണ്.എന്നെ അനുസരിക്കുക.ഞാൻ കൂലിയൊന്നും ചോദിക്കുന്നില്ല.അനാവശ്യമായി കെട്ടിടങ്ങൾ കെട്ടരുത്.കോട്ടകൾ പണിയരുത്.
026 - Surah Shu'ara Surah Shu’ara – Ayah 118 to 122 Audio December 24, 2020 Ahmad Hasan അന്തിമ വിധിയ്ക്ക് അപേക്ഷിച്ചു.അല്ലാഹു വിശ്വാസികളെ രക്ഷിച്ചു.നിഷേധികളെ ശിക്ഷിച്ചു.ഈ സംഭവത്തിൽ വലിയ പാഠമുണ്ട്.അല്ലാഹു കരുണയുള്ളവനാണ്.
026 - Surah Shu'ara Surah Shu’ara – Ayah 111 to 117 Audio December 23, 2020 Ahmad Hasan വിശ്വാസികളിൽ അധികവും സാധുക്കളാണെന്ന് അവർ ആക്ഷേപിച്ചു.നൂഹ് നബി (അ) പറഞ്ഞു: ജനങ്ങളുടെ ബാഹ്യത്തിലേക്ക് നോക്കുക.ആന്തരികം അല്ലാഹു നോക്കും.ധിക്കാരികൾക്കുവേണ്ടി നല്ലവരെ ഉപേക്ഷിക്കില്ല.എന്റെ ജോലി, അറിയിക്കുക മാത്രമാണ്.ധിക്കാരികൾ വിരട്ടി.നൂഹ് നബി (അ) പ്രാർത്ഥിച്ചു.