026 - Surah Shu'ara Surah Shu’ara – Ayah 176 to 183 Audio January 1, 2021 Ahmad Hasan ഐക്കത്ത് നിവാസികൾ പ്രവാചകന്മാരെ കളവാക്കി.ശുഅയ്ബ് നബി (അ) ഉപദേശിച്ചു.ഞാൻ പ്രവാചകനാണ്.എന്നെ അനുസരിക്കുക.ഞാൻ കൂലിയൊന്നും ചോദിക്കുന്നില്ല.അളവ് തൂക്കങ്ങളിൽ കുറവ് വരുത്തരുത്.അവ പൂർത്തീകരിക്കുക.അവകാശങ്ങൾ ധ്വംസിക്കരുത്.
026 - Surah Shu'ara Surah Shu’ara – Ayah 167 to 175 Audio December 31, 2020 Ahmad Hasan ജനത വിരട്ടി.ലൂത്ത് നബി (അ) ഉറച്ച് നിന്നു.പടച്ചവനോട് പരാതി പറഞ്ഞു.ലൂത്ത് നബി (അ) യുടെ കുടുംബം രക്ഷിക്കപ്പെട്ടു.ഭാര്യ നശിച്ചു.സമൂഹം തകർന്നു.അവരുടെ മേൽ കൽമഴ പെയ്തു.ഇതിൽ വലിയ ദൃഷ്ടാന്തമുണ്ട്.അല്ലാഹു പ്രതാപശാലിയാണ്.
026 - Surah Shu'ara Surah Shu’ara – Ayah 160 to 166 Audio December 30, 2020 Ahmad Hasan ലൂത്ത് നബി (അ) യുടെ സമുദായം നിഷേധിച്ചു.ലൂത്ത് നബി (അ) ഉപദേശിച്ചു.ഞാൻ വിശ്വസ്തനാണ്.ഞാൻ പറയുന്നത് അനുസരിക്കുക.നിങ്ങളോട് കൂലിയൊന്നും ചോദിക്കുന്നില്ല.മോശമായ ബന്ധങ്ങൾ ഉപേക്ഷിക്കുക.ഇണകളുമായി ബന്ധപ്പെടുക.
026 - Surah Shu'ara Surah Shu’ara – Ayah 153 to 159 Audio December 29, 2020 Ahmad Hasan സമുദായം ധിക്കരിച്ചു.തെളിവ് ചോദിച്ചു.അല്ലാഹു ഒരു അത്ഭുത ഒട്ടകത്തെ നൽകി.അതിനെ നിന്ദിക്കരുതെന്ന് ഉണർത്തപ്പെട്ടു.സമുദായം അത് പാലിച്ചില്ല.അല്ലാഹു അവരെ ശിക്ഷിച്ചു.അല്ലാഹു വലിയ പ്രതാപിയാണ്.
026 - Surah Shu'ara Surah Shu’ara – Ayah 146 to 152 Audio December 28, 2020 Ahmad Hasan ഭൗതിക അനുഗ്രഹങ്ങൾ ശാശ്വതമല്ല.അരുവികളും ആരാമങ്ങളും അല്ലാഹുവിന്റെ അനുഗ്രഹം.കൃഷികൾ പടച്ചവന്റെ ദാനം.സാമർത്ഥ്യത്തിൽ അഹങ്കരിക്കരുത്.അല്ലാഹുവിനെ ഭയക്കുക.തെറ്റായ നേതാക്കളെ അനുസരിക്കരുത്.അവർ നാശകാരികളാണ്.