Audio

Surah Ankabut – Ayah 41 to 44

  1. വ്യാജ ദൈവങ്ങൾ എട്ട് കാലി വലപോലെ ബലഹീനരാണ്.
  2. അല്ലാഹുവിന് അവയുടെ യാഥാർത്ഥ്യം നന്നായി അറിയാം.
  3. അറിവുള്ളവർ ഉദാഹരണങ്ങൾ നന്നായി മനസ്സിലാക്കുന്നു.
  4. പ്രപഞ്ച വസ്തുക്കളെല്ലാം നീതിയുടെ അടയാളങ്ങളാണ്.

Surah Ankabut – Ayah 37 to 40

  1. മദ്‌യൻ നിവാസികൾ നിഷേധിച്ചു.
  2. നിഷേധികൾ നശിപ്പിക്കപ്പെട്ടു.
  3. അക്രമികൾ തകർന്ന് പോയി.
  4. പടച്ചവൻ ആരോടും അക്രമം കാട്ടിയിട്ടില്ല.

Surah Ankabut – Ayah 30 to 33

  1. ലൂത്ത് നബി (അ) അല്ലാഹുവിനോട് സഹായം ചോദിച്ചു.
  2. അല്ലാഹു ശിക്ഷയിറക്കാൻ തീരുമാനിച്ചു.
  3. ഇതറിഞ്ഞ ഇബ്‌റാഹീം നബി (അ) ചിന്താകുലനായി.
  4. മലക്കുകൾ ലൂത്ത് നബി (അ) യുടെ അരികിലെത്തി.

Surah Ankabut – Ayah 26 to 29

  1. ഇബ്‌റാഹീം നബി (അ) പലായനം ചെയ്തു.
  2. ഇരുലോകത്തും അനുഗ്രീതനായി.
  3. ലൂത്ത് നബി (അ) സമുദായത്തെ സ്‌നേഹിച്ചു.
  4. പരസ്യമായ മ്ലേച്ഛതയും കൊള്ളയും വലിയ പാപങ്ങളാണ്.