029 - Surah Ankabut Surah Ankabut – Ayah 53 to 56 Audio March 29, 2021 Ahmad Hasan ശിക്ഷയ്ക്ക് തിരക്ക് കൂട്ടേണ്ടതില്ല.പരലോക ശിക്ഷ വിദൂരത്തല്ല.നരക ശിക്ഷ നാല് ഭാഗത്ത് നിന്നും വലയം ചെയ്യുന്നതാണ്.അത്യാവശ്യ ഘട്ടത്തിൽ പടച്ചവനുവേണ്ടി പാലായനം ചെയ്യുക.
029 - Surah Ankabut Surah Ankabut – Ayah 50 to 52 Audio March 28, 2021 Ahmad Hasan ദൃഷ്ടാന്തങ്ങൾ ഇറക്കുന്നത് അല്ലാഹുവാണ്.അമാനുഷിക ദൃഷ്ടാന്തമായി ഖുർആൻ തന്നെ ധാരാളമാണ്.റസൂലുല്ലാഹി (സ)യുടെ സത്യതയ്ക്ക് അല്ലാഹു സാക്ഷിയാണ്.
029 - Surah Ankabut Surah Ankabut – Ayah 47 to 49 Audio March 27, 2021 Ahmad Hasan പ്രവാചകന്മാരുടെയും വേദഗ്രന്ഥങ്ങളുടെയും പരമ്പര പണ്ട് മുതലേ ഉള്ളതാണ്.റസൂലുല്ലാഹി (സ)യുടെ നിരക്ഷരത ഖുർആനിന്റെ സത്യതയുടെ തെളിവാണ്.റസൂലുല്ലാഹി (സ)യുടെ വ്യക്തിത്വത്തിൽ തന്നെ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
029 - Surah Ankabut Surah Ankabut – Ayah 46 Audio March 26, 2021 Ahmad Hasan എതിരാളികളോട് നല്ല നിലയിൽ സംവദിക്കുക.
029 - Surah Ankabut Surah Ankabut – Ayah 45 Audio March 25, 2021 Ahmad Hasan പ്രയാസ പ്രശ്നങ്ങളിൽ ഖുർആനും നിസ്ക്കാരവും കൊണ്ട് സഹായം തേടുക.