032 - Surah Sajda Surah Sajda – Ayah 15 to 16 Audio May 19, 2021 Ahmad Hasan സത്യവിശ്വാസികള്‍ ഭയഭക്തരാണ്.ഇരവുകളില്‍ പ്രാര്‍ത്ഥിക്കുന്നവരാണ്.
032 - Surah Sajda Surah Sajda – Ayah 12 to 14 Audio May 18, 2021 Ahmad Hasan മഹ്ഷറില്‍ പാപികള്‍ നിന്ദ്യരാകുന്നതും ഇഹലോകത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതുമാണ്.ഇഹലോകം ഒരു പരീക്ഷിണ സ്ഥലമായിരുന്നു എന്ന് മറുപടി നല്‍കപ്പെടുന്നതാണ്.പ്രതിഫല ദിവസത്തെ മറന്നവരെ പടച്ചവനും മറക്കുന്നതാണ്.
032 - Surah Sajda Surah Sajda – Ayah 10 to 11 Audio May 17, 2021 Ahmad Hasan നിഷേധികള്‍ മരണാനന്തര ജീവതത്തെ നിഷേധിക്കുന്നു.മലക്കുകള്‍ യഥാ സമയം എല്ലാവരുടെയും ആത്മാവ് പിടിയ്ക്കുന്നതാണ്.
032 - Surah Sajda Surah Sajda – Ayah 6 to 9 Audio May 16, 2021 Ahmad Hasan അല്ലാഹു സമുന്നതനാണ്.അല്ലാഹു മണ്ണില്‍ നിന്നും മനുഷ്യന് തുടക്കം കുറിച്ചു.തുടര്‍ന്ന് ഇന്ദ്രയത്തില്‍ നിന്നും എല്ലാവരെയും പടച്ചു.ശേഷികളെല്ലാം നല്‍കിയത് അല്ലാഹുവാണ്.
032 - Surah Sajda Surah Sajda – Ayah 4 to 5 Audio May 15, 2021 Ahmad Hasan അല്ലാഹു സര്‍വ്വലോക സ്രഷ്ടാവാണ്.സര്‍വ്വ കാര്യങ്ങളും അല്ലാഹു നിയന്ത്രിക്കുന്നു.