032 - Surah Sajda Surah Sajda – Ayah 23 to 25 Audio May 24, 2021 Ahmad Hasan തൗറാത്ത് ബനൂഇസ്‌റാഈലിന് മാര്‍ഗ്ഗ ദര്‍ശനമായിരുന്നു.സത്യത്തിന്റെ വക്താക്കള്‍ നായകനാണ്.അന്തിമ തീരുമാനം ഖിയാമത്ത് ദിനത്തില്‍ നടക്കും.
032 - Surah Sajda Surah Sajda – Ayah 21 to 22 Audio May 23, 2021 Ahmad Hasan പരലോകത്തിന് മുമ്പ് ഉണര്‍ത്താന്‍ വേണ്ടി ഇഹലോകത്തും ചെറിയ ശിക്ഷകള്‍ ഉണ്ടാകുന്നതാണ്.ഉപദേശങ്ങളെ അവഗണിക്കുന്നവന്‍ വലിയ അക്രമിയാണ്.
032 - Surah Sajda Surah Sajda – Ayah 18 to 20 Audio May 22, 2021 Ahmad Hasan അനുസരണയുള്ളവനും ധിക്കാരിയും സമമാകുന്നതല്ല.അനുസരണയുള്ളവര്‍ സ്വര്‍ഗ്ഗത്തിലായിരിക്കും.ധിക്കാരികള്‍ നരകത്തിലെത്തും.
032 - Surah Sajda Surah Sajda – Ayah 17 to 18 Audio May 21, 2021 Ahmad Hasan അവര്‍ക്ക് സമുന്നതമായ സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങളുണ്ട്.അനുസരണയുള്ളവനും ധിക്കാരിയും സമമാകുന്നതല്ല.
032 - Surah Sajda Surah Sajda – Ayah 16 Audio May 20, 2021 Ahmad Hasan ഇരവുകളില്‍ പ്രാര്‍ത്ഥിക്കുന്നവരാണ്.