033 - Surah Ahzab Surah Ahzab – Ayah 4 Audio May 29, 2021 Ahmad Hasan ഒരു വ്യക്തിക്ക് രണ്ട് ഹൃദയങ്ങളോ രണ്ട് മാതാക്കളോ രണ്ട് പിതാക്കളോ ഉണ്ടാകുന്നതല്ല.
033 - Surah Ahzab Surah Ahzab – Ayah 2 to 3 Audio May 28, 2021 Ahmad Hasan പടച്ചവന്റെ കല്‍പ്പനകള്‍ പാലിയ്ക്കുക.എല്ലാ കാര്യങ്ങളിലും പടച്ചവന്റെ മേല്‍ ഭരമേല്‍പ്പിക്കുക.
033 - Surah Ahzab Surah Ahzab – Ayah 1 Audio May 27, 2021 Ahmad Hasan പടച്ചവനോട് ഭയഭക്തി പുലര്‍ത്തുക. പടച്ചവന് എല്ലാം അറിയുന്നവനും തികഞ്ഞ തന്ത്രജ്ഞനുമാണ്.
032 - Surah Sajda Surah Sajda – Ayah 28 to 30 Audio May 26, 2021 Ahmad Hasan തീരുമാനദിനം എന്താണെന്ന് നിഷേധികള്‍ ചോദിക്കുന്നു.അന്ന് നിഷേധികള്‍ക്ക് ഇളവ് നല്കപ്പെടുന്നതല്ല.ഉത്തരവാദിത്വം നിര്‍വ്വഹിക്കുകയും നിഷേധികളെ അവരുടെ വഴിയില്‍ വിട്ടയക്കുകയും ചെയ്യുക.
032 - Surah Sajda Surah Sajda – Ayah 26 to 27 Audio May 25, 2021 Ahmad Hasan നിഷേധികള്‍ രക്ഷപ്പെടുന്നതല്ല.സത്യത്തിന്റെ വളര്‍ച്ച കണ്ട് നിഷേധികള്‍ അമ്പരക്കും.