032 - Surah Sajda Surah Sajda – Ayah 1 to 3 Audio May 14, 2021 Ahmad Hasan അലിഫ് ലാം മീം.ഇത് അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥമാണ്.ഖുര്‍ആന്‍ നിസംശയം അല്ലാഹുവിന്റെ ബോധനമാണ്.
031 - Surah Luqman Surah Luqman – Ayah 34 Audio May 12, 2021 Ahmad Hasan ലോകവസാനം എന്നാണെന്ന് ആര്‍ക്കും അറിയില്ല.
031 - Surah Luqman Surah Luqman – Ayah 33 Audio May 11, 2021 Ahmad Hasan വലിയ പ്രയാസഘട്ടമായ പരലോകത്തെപ്പറ്റി ചിന്തിക്കുക.
031 - Surah Luqman Surah Luqman – Ayah 31 to 32 Audio May 10, 2021 Ahmad Hasan യാത്ര സഹനതയും നന്ദിയും പഠിപ്പിക്കുന്നു.ബഹുദൈവാരാധകര്‍ പോലും പ്രയാസഘട്ടങ്ങളില്‍ പടച്ചവനെ മാത്രം വിളിക്കുന്നു.
031 - Surah Luqman Surah Luqman – Ayah 28 to 30 Audio May 9, 2021 Ahmad Hasan പടച്ചവന് എല്ലാം അറിയുന്നവനാണ്.രാവും പകലും വലിയ ദൃഷ്ടാന്തങ്ങളാണ്.ആരാധനക്ക് അര്‍ഹന്‍ അല്ലാഹു മാത്രം.