Audio

സ്വാതന്ത്ര്യ ദിന സന്ദേശം

ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ആലപ്പുഴ ജില്ലാ കമ്മിറ്റി

സ്വാതന്ത്ര്യ സമര അനുസ്മരണ സദസ്
ദാറുൽ ഉലൂം ഓച്ചിറ

മൗലാനാ അബ്ദുശ്ശകൂർ ഖാസിമി
(വൈസ് പ്രസിഡന്റ്, ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള & ചെയർമാൻ, ദാറുൽ ഉലൂം ഓച്ചിറ )

Surah Fatir – Ayah 13 to 14

  1. രാപകലുകളും സൂര്യ ചന്ദ്ര നക്ഷത്രാദികളും പടച്ചവന്റെ അധികാരവും പരിപാലനവും വിളിച്ച് പറയുന്നു.
  2. വ്യാജ ദൈവങ്ങള്‍ക്ക് യാതൊരു യാഥാര്‍ത്ഥ്യവുമില്ല.