035 - Surah Fatir Surah Fatir – Ayah 27 to 28 Audio August 20, 2021 Ahmad Hasan പ്രപഞ്ച വസ്തുക്കളുടെ വ്യത്യസ്ത നിറങ്ങള്‍ അല്ലാഹുവിന്റെ കഴിവിന്റെ അടയാളങ്ങളാണ്.ജീവികള്‍ക്കും വ്യത്യസ്ത നിറങ്ങളും ഗുണങ്ങളുമുണ്ട്, വിജ്ഞാനവും ഭയഭക്തിയുമാണ് മഹല്‍ഗുണം.
035 - Surah Fatir Surah Fatir – Ayah 24 to 26 Audio August 19, 2021 Ahmad Hasan ഗതകാല സമുഹങ്ങളിലേക്ക് പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്.നിഷേധികള്‍ വ്യക്തമായ തെളിവുകള്‍ കണ്ടിട്ടും നിഷേധിക്കുന്നു.അവരുടെ അന്ത്യത്തിലേക്ക് നോക്കുക.
035 - Surah Fatir Surah Fatir – Ayah 19 to 23 Audio August 18, 2021 Ahmad Hasan അകക്കണ്ണ് ഉള്ളവരും ഇല്ലാത്തവരും സമമല്ല.വിവരക്കേടിന്റെ ഇരുളുകളും പ്രവാചക സന്ദേശങ്ങളുടെ പ്രകാശവും സമമല്ല.പടച്ചവന്റെ കാരുണ്യത്തിന്റെ തണലും നരകത്തിന്റെ ചൂടും സമമല്ല.യഥാര്‍ത്ഥ ജീവിതം ജീവിക്കുന്നവനും മരിച്ചവനും സമമല്ല.പ്രവാചകന്‍ മുന്നറിയിപ്പുകാരനാണ്.
035 - Surah Fatir Surah Fatir – Ayah 18 Audio August 17, 2021 Ahmad Hasan പരലോകത്ത് നിഷേധികളുടെ ഭാരം ആരും ഏറ്റെടുക്കുന്നതല്ല.
035 - Surah Fatir Surah Fatir – Ayah 15 to 17 Audio August 16, 2021 Ahmad Hasan അല്ലാഹു ആരിലേക്കും ആവശ്യക്കാരനല്ല.പടച്ചവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെപ്പോലെ മറ്റുസൃഷ്ടികളെ കൊണ്ടുവരുന്നതാണ്.അത് പടച്ചവന് ഒരു ബുദ്ധിമുട്ടുമുള്ള കാര്യമല്ല.