035 - Surah Fatir Surah Fatir – Ayah 38 to 39 Audio August 25, 2021 Ahmad Hasan പടച്ചവന്ര മനസ്സിലുള്ള കാര്യങ്ങള്‍ അറിയുന്നുണ്ട്.മനുഷ്യന് ഇഹലോകത്ത് പടച്ചവന്റെ പ്രതിനിധിയാണ്.
035 - Surah Fatir Surah Fatir – Ayah 36 to 37 Audio August 24, 2021 Ahmad Hasan നരക വാസികള്‍ നിരന്തരം കഠിന വേദനയിലായിരിക്കും.അവരുടെ അപേക്ഷ സ്വീകരിക്കപ്പെടുന്നതല്ല.
035 - Surah Fatir Surah Fatir – Ayah 33 to 35 Audio August 23, 2021 Ahmad Hasan സത്യവിശ്വാസികള്‍ അവസാനം സ്വര്‍ഗ്ഗത്തില്‍ എത്തുന്നതാണ്.സ്വര്‍ഗ്ഗത്തില്‍ ദു:ഖങ്ങളും വ്യാകുലതകളും ഉണ്ടാകുന്നതല്ല.സ്വര്‍ഗ്ഗം ശാശ്വത ഭവനമാണ്.
035 - Surah Fatir Surah Fatir – Ayah 31 to 32 Audio August 22, 2021 Ahmad Hasan ഖുര്‍ആന്‍ മുന്‍കഴിഞ്ഞ വേദങ്ങളെ ശരിവെക്കുന്നു.വിശുദ്ധ ഗ്രന്ഥത്തിന്റെ അവകാശികള്‍ അതിലൂടെ മുന്നേറുക.
035 - Surah Fatir Surah Fatir – Ayah 29 to 30 Audio August 21, 2021 Ahmad Hasan നഷ്ടമില്ലാത്ത കച്ചവടും നടത്തുക.പടച്ചവന് അവര്‍ക്ക് പൂര്‍ണ്ണ പ്രതിഫലത്തേക്കാള്‍ കൂടുതല്‍ നല്‍കുന്നതാണ്.