036 - Surah Yaseen Surah Yaseen – Ayah 7 to 9 Audio August 30, 2021 Ahmad Hasan ദുര്‍വാശിയുള്ളവര്‍ സത്യം സ്വീകരിക്കുന്നതല്ല.ദുര്‍വാശി അവരുടെ കഴുത്തിലെ വളയമായിരിക്കുന്നു.അവര്‍ക്ക് കഴിഞ്ഞ കാലത്തെക്കുറിച്ച് അറിവോ ഭാവിയെക്കുറിച്ച് ചിന്തയോ ഇല്ല.
036 - Surah Yaseen Surah Yaseen – Ayah 1 to 6 Audio August 29, 2021 Ahmad Hasan ഇത് റസൂലുല്ലാഹി ﷺയുടെ തിരുനാമമാണെന്ന് പറയപ്പെടുന്നു.പരിശുദ്ധ ഖുര്‍ആന്‍ തത്വജ്ഞാനം നിറഞ്ഞത്.റസൂലുല്ലാഹി ﷺ തീര്‍ച്ചയായും സത്യദൂതനാണ്.പ്രവാചകനെ പിന്‍പറ്റുന്നവന്‍ വഴിപിഴയ്ക്കുന്നതല്ല.പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചവന്‍ കരുണയും നീതിയുമുള്ളവനാണ്.അശ്രദ്ധയില്‍ കഴിയുന്നവരെ ഉണര്‍ത്തലാണ് പ്രവാചക ദൗത്യം.
035 - Surah Fatir Surah Fatir – Ayah 44 to 45 Audio August 28, 2021 Ahmad Hasan ലോക ചരിത്രത്തിലേക്ക് നോക്കി ഗുണപാഠം പഠിയ്ക്കുക.പടച്ചവന്റെ കാരുണ്യം കാരണം പാപികള്‍ക്ക് നിര്‍ണ്ണിത സമയം വരെ ഇളവ് നല്‍കുന്നു.
035 - Surah Fatir Surah Fatir – Ayah 42 to 43 Audio August 27, 2021 Ahmad Hasan പ്രവാചകന്‍ വരുന്നതിന് മുമ്പ് നിഷേധികള്‍ പ്രവാചക ആഗമനത്തെ മോഹിച്ചിരുന്നു.വന്നപ്പോള്‍ അഹങ്കാരം കാരണം നിഷേധികളായി.
035 - Surah Fatir Surah Fatir – Ayah 40 to 41 Audio August 26, 2021 Ahmad Hasan വ്യാജ ദൈവങ്ങള്‍ യാതൊരുവിധ ഉപകാരങ്ങളും ഉപദ്രവങ്ങളും ചെയ്യുന്നില്ല.ആകാശ ഭൂമികള്‍ നിലനിര്‍ത്തുന്നത് അല്ലാഹുവാണ്.