Audio

Surah Fatir – Ayah 7 to 8

  1. നല്ലവര്‍ക്ക് പ്രതിഫലവും മോശപ്പെട്ടവര്‍ക്ക് ശിക്ഷയും ലഭിക്കുന്നതാണ്.
  2. വഴികെട്ട മനസ്സ് തിന്മയെ നന്മയായി കാണുന്നതാണ്.

Surah Fatir – Ayah 1 to 3

  1. സര്‍വ്വലോക സ്രഷ്ടാവിനാണ് സര്‍വ്വസ്തുതിയും.
  2. അല്ലാഹു ഉദ്ദേശിക്കുന്നത് തടയാന്‍ ആരുമില്ല.
  3. സൃഷ്ടിച്ചവനാണ് ആരാധനയ്ക്കും അര്‍ഹന്‍.

Surah Saba – Ayah 51 to 54

  1. മഹ്ഷര്‍ ദിനത്തില്‍ നിഷേധികളുടെ അവസ്ഥ നിന്ദ്യമായിരിക്കും.
  2. അപ്പോള്‍ അവര്‍ സത്യം സ്വീകരിക്കാന്‍ ആഗ്രഹിക്കും.
  3. ഭൗതിക ജീവിതത്തില്‍ അവര്‍ ദുര്‍വാശികള്‍ കാണിച്ചിരുന്നു.
  4. അവരുടെ സംശയ-നിഷേധങ്ങള്‍ അവരെയും കൊണ്ട് മുങ്ങിപ്പോകുന്നതാണ്.