Audio

Surah Yaseen – Ayah 42 to 44

  1. വേറെയും ധാരാളം വാഹനങ്ങള്‍ തയ്യാറാക്കിത്തന്നു.
  2. സഞ്ചാരവും വലിയൊരു അനുഗ്രഹം.
  3. അപകടത്തില്‍ പെടുത്താതെ പടച്ചവന്‍ സംരക്ഷിക്കുന്നു.

Surah Yaseen – Ayah 39 to 42

  1. ചന്ദ്രന്റെ സ്ഥാനങ്ങള്‍ ഒരു അത്ഭുതം.
  2. എല്ലാം അതിന്റെ പ്രഭണ പഥത്തില്‍ കറങ്ങുന്നു.
  3. നൂഹ് നബി (അ) യുടെ കപ്പല്‍ അല്ലാഹുവിന്റെ അനുഗ്രഹം.
  4. വേറെയും ധാരാളം വാഹനങ്ങള്‍ തയ്യാറാക്കിത്തന്നു.

Surah Yaseen – Ayah 36 to 38

  1. സര്‍വ്വ സൃഷ്ടികള്‍ക്കുമിടയില്‍ പടച്ചവന്‍ ഇണകളെ വെച്ചിരിക്കുന്നു.
  2. രാപകലുകളുടെ വരവും പോക്കും പടച്ചവന്റെ ദൃഷ്ടാന്തമാണ്.
  3. സൂര്യന്റെ സഞ്ചാരവും വലിയൊരു ദൃഷ്ടാന്തം

Surah Yaseen – Ayah 33 to 35

  1. നിര്‍ജ്ജീവമായ ഭൂമിയെ അല്ലാഹു സജീവമാക്കുന്നതുപോലെ മരിച്ചവരെ വീണ്ടും എഴുന്നേല്‍പ്പിക്കുന്നതാണ്.
  2. നിര്‍ജ്ജീവമായ ഭൂമിയില്‍ നിന്നും ഉറവകള്‍ പ്രവഹിക്കുകയും തോട്ടങ്ങള്‍ പ്രകാശിക്കുകയും ചെയ്യുന്നു.
  3. ഭൂമിയുടെ കാര്യങ്ങള്‍ പടച്ചവന്റെ തന്ത്രജ്ഞതയുടെ തെളിവാണ്.

Surah Yaseen – Ayah 28 to 32

  1. പ്രസ്തുത നാട്ടുകാരെ ശിക്ഷിക്കാന്‍ ആകാശത്ത് നിന്നും സൈന്യത്തെ ഇറക്കേണ്ടി വന്നില്ല.
  2. ഒരു അട്ടഹാസത്തില്‍ എല്ലാവരും തകര്‍ന്ന് തരിപ്പണമായി.
  3. പ്രവാചകന്മാരെ പരിഹസിക്കുന്നവരുടെ കാര്യം അത്ഭുതം തന്നെ.
  4. ഗതകാല സമൂഹങ്ങളുടെ അവസ്ഥകളില്‍ നിന്നും ഗുണപാഠം ഉള്‍ക്കൊള്ളുക.
  5. ഇഹലോകത്ത് മാത്രമല്ല, പരലോക ശിക്ഷയും അവരെ പ്രതീക്ഷിക്കുന്നു.